operation thoofan - Janam TV

operation thoofan

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: കേരളത്തിൽ തുടങ്ങി വെച്ച 'ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്' ദക്ഷിണേന്ത്യയെ ലഹരിമുക്തമാക്കാനുള്ള സംയുക്ത നീക്കമായി കൂടുതൽ ശക്തമാകുന്നു. പദ്ധതിക്ക് തമിഴ്നാട് സർക്കാരിന്റെ പൂർണ ...

ശിക്ഷ അനുഭവിക്കുന്നവരേക്കാൾ കൂടുതൽ വിചാരണ തടവുകാരും റിമാൻഡിലുള്ള പ്രതികളും: കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറയുന്നു

സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി മുന്നേറുമ്പോഴും, പിടിയിലാകുന്ന പ്രതികളെ പാർപ്പിക്കാൻ ജയിലുകളിൽ സ്ഥലമില്ലാതെ അധികൃതർ പ്രതിസന്ധിയിലാകുന്നു. നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരും വിൽക്കുന്നവരും കൂട്ടത്തോടെ ...

ഓപ്പറേഷന്‍ തൂഫാനില്‍ വന്‍ ലഹരിവേട്ട; 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കാസര്‍കോട്: സംസ്ഥാനത്ത് ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായി തുടരുന്നതിനിടെ കാസര്‍കോട് 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ...

പേരാമ്പ്രയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസിനെ ആക്രമിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

കോഴിക്കോട്: പേരാമ്പ്രയില്‍ ലഹരി പരിശോധനയ്ക്കിടെ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി കോവുമ്മല്‍ സ്വദേശി അഫ്രീദ് ...

“ടോക്ക് ടു മമ്മൂക്ക വിത് ഓപ്പറേഷൻസ് തൂഫാൻ”: മമ്മൂട്ടി പങ്കാളിയായ സാമൂഹിക സംരംഭത്തിന്റെ വീഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രകാശനം

അങ്കമാലി: മമ്മൂട്ടി കെയർ & ഷെയർ (Mammootty Care & Share)യും എസ്2 മീഡിയ പ്രൊഡക്ഷൻസ് (S2 Media Productions)യും ചേർന്ന് ഒരുക്കിയ പുതിയ വീഡിയോ അങ്കമാലിയിൽ ...

കേരളത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട; പെരുമ്പാവൂരിൽ 18 കിലോ ലഹരിയുമായി ദമ്പതികൾ പിടിയിൽ, പിന്നിൽ വൻ ശൃംഖലയെന്ന് പൊലീസ്

കൊച്ചി: രണ്ടാഴ്ച നീണ്ട രഹസ്യ നീക്കത്തിനൊടുവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി എറണാകുളം റൂറൽ പൊലീസ്. പെരുമ്പാവൂരിൽ നടത്തിയ 'ഓപ്പറേഷൻ തൂഫാൻ'-ലാണ് 18 കിലോ ...

ബുൾഡോസർ നടപടി കേരളത്തിലും; നിരോധിത ലഹരി വിറ്റ കട ഇടിച്ചുനിരത്തി പോലീസ്; സംഭവം ഇടുക്കിയിൽ

ഇടുക്കി:  ലഹരി വിൽപ്പനയുടെ കേന്ദ്രമായി മാറിയിരുന്ന കട ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി  കേരള പൊലീസ്. ഇടുക്കി ജില്ലയിലെ പൂപ്പാറയിലെ കടയാണ് നിലംപരിശാക്കിയത്. ഈശ്വരൻ എന്നയാൾ പൂപ്പാറയിൽ സർക്കാർ ...

‘ഓപ്പറേഷന്‍ തൂഫാന്‍’; അരീക്കോട്ടെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന വന്‍ രാസലഹരി വേട്ട, പെണ്‍കുട്ടിയടക്കം നാലംഗ സംഘം വലയില്‍

അരീക്കോട്: മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് ലഹരിവില്പന നടത്തിവന്ന അന്തര്‍സംസ്ഥാന ശൃംഖലയിലെ പ്രധാനികള്‍ പോലീസ് പിടിയില്‍. അരീക്കോട് കൈപ്പകുളത്തെ ഒരു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ...

ഓപ്പറേഷന്‍ തൂഫാന്‍: ലഹരിയും അതിക്രമവും തടയാന്‍ നീക്കം; കൊച്ചിയില്‍ രാത്രി 11 കഴിഞ്ഞാല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് വിലക്ക്

കൊച്ചി: നഗരത്തിലെ രാത്രികാല ഡിജെ പാര്‍ട്ടികള്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി കൊച്ചി സിറ്റി പോലീസ്. ഇനിമുതല്‍ രാത്രി 11 മണിക്ക് ശേഷം പബ്ബുകളില്‍ ഡിജെ പാര്‍ട്ടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ...