ഓപ്പറേഷന്‍ തൂഫാനില്‍ വന്‍ ലഹരിവേട്ട; 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
Saturday, July 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓപ്പറേഷന്‍ തൂഫാനില്‍ വന്‍ ലഹരിവേട്ട; 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 03:49 pm IST
FacebookTwitterWhatsAppTelegram

കാസര്‍കോട്: സംസ്ഥാനത്ത് ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായി തുടരുന്നതിനിടെ കാസര്‍കോട് 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ അഹമ്മദ് കബീര്‍ ലാല (ലാലാ കബീര്‍), മുഹമ്മദ് മിര്‍ഷാന്‍ എന്നിവരാണ് ആരിക്കാടി ടോള്‍ പ്ലാസയ്‌ക്ക് സമീപത്ത് നിന്ന് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇരുവരും സഞ്ചരിച്ച കാറില്‍ നിന്ന് 30 കിലോ കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെയും ലഹരിമരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തിലും കര്‍ണാടകയിലുമായി കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ലാലാ കബീര്‍ അടുത്തിടെയാണ് മൈസൂരു ജയിലില്‍ നിന്ന് മോചിതനായത്. പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും ലഹരിക്കടത്ത് കേസില്‍ ഇയാള്‍ പിടിയിലാകുന്നത്.

കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെയും എസ്.ഐ കെ.പി. ഗണേശന്റെയും നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍നടപടികളും. കഞ്ചാവ് എവിടെ നിന്ന് എത്തിച്ചതാണെന്നും എവിടേക്കാണ് കടത്താന്‍ ശ്രമിച്ചതെന്നുമടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags: operation thoofantwo drug dealers arrested
ShareTweetSendShare

More News from this section

കാലവർഷം കടുത്തു; നെല്ലിയാമ്പതി ചുരത്തിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കടുത്ത നിയന്ത്രണം

ശിക്ഷ അനുഭവിക്കുന്നവരേക്കാൾ കൂടുതൽ വിചാരണ തടവുകാരും റിമാൻഡിലുള്ള പ്രതികളും: കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറയുന്നു

അവർ സുരക്ഷിതരാണ്; വർക്കലയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർഥികളെയും കണ്ടെത്തി

“നിലപാടിൽ ഉറച്ചുനിൽക്കാൻ പറഞ്ഞ മമ്മൂക്കയ്‌ക്കും ലാലേട്ടനും നന്ദി”; തുറന്നടിച്ച് ശ്വേത മേനോൻ

നെടുപുഴയിൽ വള്ളം മറിഞ്ഞ് അപകടം: കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

അമ്മ മരിച്ചതിന് പിന്നാലെ 16കാരിക്ക് നേരെ പിതാവിന്റെ ക്രൂരപീഡനം; സ്കൂൾ കൗൺസിലിങ്ങിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം; പ്രതി അറസ്റ്റിൽ

Latest News

ലോകത്തിലെ ഏറ്റവും വലിയ നാവികാഭ്യാസത്തില്‍ ഇന്ത്യ; റിംപാക്കിനായി പി-8ഐ വിമാനം ഹവായിയിലെത്തി

പായസത്തിൽ ഉറക്കഗുളിക കലർത്തി ഭർത്താവിനെ കൊലപ്പെടുത്തി; മൃതദേഹം ബാത്ത്റൂമിന് താഴെ കുഴിച്ചുമൂടി, 45 ദിവസത്തിന് ശേഷം ഭാര്യ അറസ്റ്റിൽ

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ജൂലൈ 20 മുതൽ; ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചയാകും

ഓപ്പറേഷന്‍ തൂഫാനില്‍ വന്‍ ലഹരിവേട്ട; 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

മമതയുടെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും വൻ പ്രതിസന്ധി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു

ഖമേനിയുടെ ഖബറടക്ക ചടങ്ങുകളിൽ മകനെ കാണാനില്ല?? പിതാവിന്റെ അന്ത്യയാത്രയിൽ നിന്ന് മുജ്തബ ഖമേനി വിട്ടുനിന്നതിന് പിന്നിൽ ? ചർച്ച സജീവം

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies