opposition leader - Janam TV
Friday, November 7 2025

opposition leader

85 രൂപയ്‌ക്ക് കെ -ചിക്കൻ വാ​ഗ്ദാനം ചെയ്തിട്ട് ഒടുവിൽ എല്ലാത്തിനും വിലകൂടി; വിലക്കയറ്റത്തിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; അനുമതി നൽകാതെ സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോണാണ് നോട്ടീസ് നൽകിയത്. പച്ചക്കറിയുടേയും പലവ്യഞ്ജനത്തിൻ്റെയും വില ...

രാഹുൽ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി: റായ്ബറേലി എംപി രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇൻഡി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രാഹുലിനെ പ്രതിപക്ഷ ...

മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം; കഴുത്തിൽ കുത്തേറ്റു; അക്രമിയെ പിടികൂടി പോലീസ്

ബുസാൻ: മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ദക്ഷിണ കൊറിയൻ പ്രതിപക്ഷ പാർട്ടി നേതാവ് ലീ ജേ മ്യുങ്ങിന് കഴുത്തിൽ കുത്തേറ്റു. ബുസാനിൽ നിർമ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ സ്ഥലവും മറ്റ് സന്ദർശിച്ച ...

റഷ്യൻ പ്രതിപക്ഷ നേതാവ് ആർട്ടിക്കിലെ ഒരു പീനൽ കോളനിൽ; അദ്ദേഹം സുഖമായിരിക്കുന്നതായി സഖ്യകക്ഷി നേതാവ്

മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയെ രണ്ടാഴ്ചയായി കാണാനില്ലെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ആർട്ടിക്കിലെ ഒരു പീനൽ കോളനിയിലേക്ക് മാറ്റിയതായി ...

കെഎസ്ഇബിയുടെ ബാദ്ധ്യത സർക്കാരിന്റെ പിടിപ്പുകേട്; അതിന്റെ ഭാരം സാധാരണക്കാരുടെ തലയിൽ കെട്ടിവെയ്‌ക്കാനാണ് നിരക്ക് വർദ്ധിപ്പിച്ചതെന്ന് വി.ഡി സതീശൻ

കൊച്ചി: കെഎസ്ഇബിയുടെ ബാദ്ധ്യത സർക്കാരിന്റെ പിടിപ്പുകേട് ആണെന്നും അതിന്റെ ഭാരം സാധാരണക്കാരുടെ തലയിൽ കെട്ടിവെയ്ക്കാനാണ് നിരക്ക് വർദ്ധിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ...

കൊച്ചി മെട്രോ വികസനത്തിന് തടസം ആര്? മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി വി.ഡി സതീശൻ; സർക്കാരിന് താൽപര്യം ‘കമ്മീഷൻ’ റെയിലിലെന്നും വിമർശനം

ഉദയ്പൂർ: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫ്, എൽഡിഎഫ് പോര്. മെട്രോ കാക്കനാട് വരെ നീട്ടുന്നതിന് സംസ്ഥാനത്തെ യുഡിഎഫ് എംപിമാർ ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ...

മന്ത്രി ആർ.ബിന്ദുവിന്റെ രാജി ആവശ്യത്തിൽ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്; ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് ശുപാർശക്കത്ത് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി ...

ഇനിയുളളത് ഔദ്യോഗിക വസതിയും കാറും; സർക്കാർ ആവശ്യപ്പെട്ടാൽ അതും തിരിച്ചു കൊടുക്കാമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: തന്റെ സുരക്ഷ വെട്ടിച്ചുരുക്കിയെന്ന വാർത്ത പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തനിക്ക് വ്യക്തിപരമായി ഇതിൽ യാതൊരു വിരോധമോ പരാതിയോ ഇല്ലെന്ന് വി.ഡി സതീശൻ ...

പ്രതിപക്ഷങ്ങളുടെ യോഗം പ്രഹസനം; ശരദ് പവാറിനെതിരെ ശിവസേന

മുംബൈ: ബി.ജെ.പിക്കെതിരെ രൂപീകരിക്കാൻ തീരുമാനിച്ച പ്രതിപക്ഷ കൂട്ടായ്മ യോഗം വെറും പ്രഹസനമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ശിവസേന. എൻ.സി.പി നേതാവ് ശരദ് പവാറിനെതിരെയാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ ലേഖനം വന്നത്. ...