കൊച്ചി മെട്രോ വികസനത്തിന് തടസം ആര്? മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി വി.ഡി സതീശൻ; സർക്കാരിന് താൽപര്യം 'കമ്മീഷൻ' റെയിലിലെന്നും വിമർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി മെട്രോ വികസനത്തിന് തടസം ആര്? മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി വി.ഡി സതീശൻ; സർക്കാരിന് താൽപര്യം ‘കമ്മീഷൻ’ റെയിലിലെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 11:15 am IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫ്, എൽഡിഎഫ് പോര്. മെട്രോ കാക്കനാട് വരെ നീട്ടുന്നതിന് സംസ്ഥാനത്തെ യുഡിഎഫ് എംപിമാർ ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ തൃക്കാക്കരയിലെ എൽഡിഎഫ് ഉപതിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആരോപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

അടിസ്ഥാന രഹിതമായ കാര്യമാണ് കേരളത്തിലെ യുഡിഎഫ് എംപിമാരെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാരിന് താൽപര്യം കമ്മീഷൻ റെയിലിലാണ്. മുഖ്യമന്ത്രിയുടെ ചുറ്റുമുളള ഉപജാപക വൃന്ദം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.
യുഡിഎഫ് എംപിമാർ ചെറുവിരൽ അനക്കിയില്ലെന്നാണ് പറഞ്ഞത്. 2015 ൽ ഉമ്മൻചാണ്ടി സർക്കാർ ഇത് തീരുമാനിച്ചതാണ്. എന്നാൽ ആറ് വർഷമായി മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും ഒന്നും ചെയ്തിട്ടില്ല.

ഹൈബി ഈഡൻ രണ്ട് തവണ ഇത് പാർലമെന്റിൽ ഉന്നയിച്ചു. അർബൻ ഡെവലപ്‌മെന്റ് കമ്മറ്റിയിലും ഇത് ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കേരളത്തിലെ എംപിമാരെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതെന്നും സർക്കാരിന് മെട്രോ തൃക്കാക്കരയിലേക്ക് നീട്ടുന്നതിലല്ല കെ റെയിലിലാണ് താൽപര്യമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മെട്രോയുടെ വികസനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ വീണ്ടും സജീവമായത്.

Tags: ldfudfopposition leaderVD Satheesanതൃക്കാക്കര
Share
Tweet
SendShare

More News from this section

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies