OPPOSITION PARTIES - Janam TV

OPPOSITION PARTIES

ഇത് പുതിയ ഭാരതമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ദിനം; ഭീകരർക്ക് ഷെല്ലുകളിലൂടെ മറുപടി നൽകി; ഉറി സർജിക്കൽ സ്ട്രൈക്ക് ഓർമപ്പെടുത്തി പ്രധാനമന്ത്രി

ശ്രീനഗർ: പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾക്കെതിരെ 2016ൽ നടത്തിയ ഉറി സർജിക്കൽ സ്ട്രൈക്ക് ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെടിയുണ്ടകൾക്ക് ബിജെപി സർക്കാർ ഷെല്ലുകൾ ഉപയോഗിച്ച് മറുപടി ...

പ്രാണപ്രതിഷഠാ ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിൽക്കാൻ‌ കാരണം വോട്ട് ബാങ്ക് ചോരുമെന്ന ഭയം; അമിത് ഷാ

ലക്നൗ: വോട്ട് ബാങ്ക് തകരുമെന്ന ഭീതിയാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിൽക്കാൻ കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ​ഭ​ഗവാൻ ശ്രീരാമന്റെ ...

രണ്ട് എംപിമാർ എന്ന നിലയിൽ നിന്ന് കഠിനാധ്വാനം ചെയ്താണ് ബിജെപി ശക്തരായത്; ജനങ്ങളുടെ വിശ്വാസം നേടിയാണ് പാർട്ടി മുന്നേറിയതെന്നും നിതിൻ ഗഡ്കരി

മുംബൈ: തെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന ഇൻഡി മുന്നണിയുടെ ആരോപണത്തെ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ മോദി ...

ഐഎൻഡിഐഎ മുന്നണിക്കെതിരെ മായാവതി; രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നു; തടയാൻ സുപ്രീംകോടതി ഇടപെടണമെന്നും ബിഎസ്പി അദ്ധ്യക്ഷ

ലക്‌നൗ: ഐഎൻഡിഐഎ മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. രാജ്യത്തിന്റെ പേര് മുന്നണി സ്വീകരിച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് മായാവതി പറഞ്ഞു. വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും രാഷ്ട്രീയ ...

അവിശ്വാസ പ്രമേയം പരാജയം; ലോക്സഭയിൽ വിശ്വാസം തെളിയിച്ച് മോദി സർക്കാർ; പ്രതിപക്ഷത്തിന് തിരിച്ചടി

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ തള്ളി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്‌യാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ...

കൈയ്യൊഴിഞ്ഞ് ഫറൂഖ് അബ്ദുള്ളയും; രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ആളില്ലാതെ അലഞ്ഞ് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: സംയുക്ത പ്രതിപക്ഷപാർട്ടികൾ നീട്ടിയ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം നിരസിച്ച് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും ജമ്മുകശ്മിർ നാഷണൽ കോൺഫ്രൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഇതോടെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ ...

അഗ്നിപഥ് പദ്ധതി പ്രശംസനീയം; പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; നടക്കുന്നത് വൻ ഗൂഢാലോചനയെന്ന് ആർഎസ്എസ്

ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ കുപ്രചാരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ്. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന പദ്ധതിയാണ് അഗ്നിപഥ് എന്ന് ആർഎസ്എസ് ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; മമത വിളിച്ച യോഗത്തിൽ ഉയർന്നത് ഫാറൂഖ് അബ്ദുള്ളയുടേയും ഗോപാൽകൃഷ്ണ ഗാന്ധിയുടെയും പേര്; സ്വമേധയാ ഒഴിവായി ശരദ് പവാർ

ന്യൂഡൽഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം അവസാനിച്ചു. 17 പ്രതിപക്ഷ പാർട്ടികൾ സംഘടിച്ച യോഗത്തിൽ ഒരാളെ ...

ബിജെപി വിരുദ്ധ മുന്നണിയെ നയിക്കില്ല; ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന്റെ നേതൃത്വം ആവശ്യമാണെന്ന് ശരദ് പവാർ

മുംബൈ : ബിജെപി വിരുദ്ധ മുന്നണിയെ നയിക്കാൻ തനിക്ക് സാധിക്കില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. തനിക്ക് ആ സ്ഥാനത്തോട് താത്പര്യം ഇല്ലെന്നും ഉത്തരവാദിത്വം താൻ ഏറ്റെടുക്കില്ലെന്നും ...