കൈയ്യൊഴിഞ്ഞ് ഫറൂഖ് അബ്ദുള്ളയും; രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആളില്ലാതെ അലഞ്ഞ് പ്രതിപക്ഷ പാർട്ടികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈയ്യൊഴിഞ്ഞ് ഫറൂഖ് അബ്ദുള്ളയും; രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ആളില്ലാതെ അലഞ്ഞ് പ്രതിപക്ഷ പാർട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 06:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സംയുക്ത പ്രതിപക്ഷപാർട്ടികൾ നീട്ടിയ രാഷ്‌ട്രപതി സ്ഥാനാർത്ഥിത്വം നിരസിച്ച് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും ജമ്മുകശ്മിർ നാഷണൽ കോൺഫ്രൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഇതോടെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ കൂട്ടുപിടിച്ച് മമത ബാനർജി നടത്തിയ നീക്കത്തിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ഇതോടെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ വലയുകയാണ് പ്രതിപക്ഷം. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ പേര് നിർദ്ദേശിച്ചെങ്കിലും രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു. പിന്നാലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, പശ്ചിമബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകൾ യോഗത്തിൽ ഉയരുകയായിരുന്നു.

ശരദ് പവാറിന് പിന്നാലെ രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് മത്സരിക്കാൻ താനില്ല എന്ന് ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു. തന്റെ പേര് രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് നിർദ്ദേശിച്ചതിലും തുടർന്ന് നിർബന്ധിച്ചതിലും ഞാൻ നന്ദി അറിയിക്കുന്നു. എന്നാൽ സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്നതിൽ തന്നെ ഒഴിവാക്കണമെന്നും ഫാറൂഖ് അബ്ദുള്ള അഭ്യർത്ഥിക്കുകയായിരുന്നു. ജമ്മു കശ്മീർ ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും തനിക്ക് രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും അതിനാൽ മത്സരിക്കുന്നില്ലെന്നുമാണ് ഫാറൂഖ് അബ്ദുള്ള പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

ശരത് പവാറിന്റെയും ഫറൂഖ് അബ്ദുള്ളയുടെയും പിൻമാറ്റത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. സ്വയം നേതാവാകാൻ ശ്രമിക്കുന്ന ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഇരു നേതാക്കളുടെയും പിന്മാറ്റം. ഇതോടെ സംയുക്ത പ്രതിപക്ഷത്തിന് മുന്നിലുള്ളത് പശ്ചിമബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് മാത്രമാണ്. പ്രതിപക്ഷ പാർട്ടികളുടെ ഇനിയുളള നീക്കം ഏതുവിധേനയും ഗോപാൽകൃഷ്ണ ഗാന്ധിയെ മത്സരിക്കാൻ സമ്മതിപ്പിക്കുക എന്നതാണ്.

Tags: Farooq AbdullahOPPOSITION PARTIESPresident Election
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies