അനുകൂലമായി വാർത്തകൾ നൽകുന്നില്ല; മാദ്ധ്യമങ്ങളെ ബഹിഷ്‌കരിക്കാൻ ഒരുങ്ങി പ്രതിപക്ഷം
ന്യൂഡൽഹി: തങ്ങൾക്ക് അനുകൂലമായി വാർത്തകൾ നൽകാത്ത മാദ്ധ്യമങ്ങളെയും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ സഖ്യം. ഇതിന്റെ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് രിപ്പോർട്ട്. പേരുകൾ തയ്യാറാക്കുമെന്ന് കോർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിലും അറിയിച്ചിരുന്നു. ...