'ഐക്യത്തിൽ അനൈക്യം' ; കെജ്‌രിവാൾ ഇല്ലാതെ പോസ്റ്റർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഐക്യത്തിൽ അനൈക്യം’ ; കെജ്‌രിവാൾ ഇല്ലാതെ പോസ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 03:03 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രതിപക്ഷ ഐക്യത്തിൽ വീണ്ടും പൊട്ടിത്തെറി. അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രം ഒഴിവാക്കി പ്രതിപക്ഷ ഐക്യത്തിന്റെ പോസ്റ്റർ. ഓഗസ്റ്റ് 31, സെപ്തംബർ 1 തീയതികളിൽ മുംബൈയിൽ നടക്കാനിരിക്കുന്ന യോഗത്തിന്റെ പോസ്റ്ററിൽ നിന്നുമാണ് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്റെ ചിത്രം ഒഴിവാക്കിയത്. യോഗത്തിന്റെ പ്രചരണത്തിനായി നഗരത്തിൽ ഉയർത്തിയ ബോർഡുകളിൽ അരവിന്ദ് കെജ് രിവാളിന്റേത് ഒഴിച്ച് മറ്റുള്ളവരുടെ ചിത്രങ്ങളുണ്ട്. പ്രതിപക്ഷ ഐക്യത്തിന്റെ കൺവീനർ പ്രഖ്യാപനത്തെ തുടർന്നുണ്ടായ അനൈക്യമാണ് ഇതിന് പിന്നിലെന്നാണ് നിരീക്ഷകർ കരുതുന്നത്.

പ്രചരണ ബോർഡിൽ കോൺഗ്രസ് നേതാവ് രാഹുൽ പ്രതിപക്ഷ ഐക്യത്തെ നയിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. എന്നാൽ രാഹുലിന്റെ നേതൃത്വത്തെ ആംആദ്മി പാർട്ടി അംഗീകരിച്ചിട്ടില്ല. രാഹുലിന് പകരം നിതീഷിനെ കൺവീനറായി ഉയർത്തിക്കാട്ടണമെന്നായിരുന്നു ആംആദ്മി പാർട്ടി ആവശ്യപ്പെട്ടിരുന്നത്. അല്ലാത്ത പക്ഷം തങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കില്ലെന്ന് പല സാഹചര്യത്തിലും ആംആദ്മി പാർട്ടി പറഞ്ഞിരുന്നു. തൃണമൂൽ അടക്കമുള്ള പാർട്ടികൾ നിലപാട് സ്വീകരിച്ചിരുന്നു. ആംആദ്മി പാർട്ടിയും ഇതേ നിലപാട് തന്നെ എടുത്തിരുന്നു.

പ്രതിപക്ഷത്തിന്റെ നേതാവായി രാഹുലിന് പകരം നിതീഷിനെ ഉർത്തികാണിക്കണമെന്നാണ് ആംആദ്മി അടക്കമുള്ളവർ പറഞ്ഞത്, എന്നാൽ തങ്ങൾ അപ്രസക്തമാകുന്ന സ്ഥിതിയിലേക്ക് പോകുമോ എന്നതാണ് കോൺഗ്രസിന്റെ ഭയം. കൺവീനർ സ്ഥാനത്തേക്ക് രാഹുലിനെ ഉയർത്തികാണിച്ച മുൻ തിരഞ്ഞെടുപ്പുകളിലെ ഫലം വിപരീതമായതാണ് രാഹുലിന് മുന്നിലെ വെല്ലുവിളി. മമത ബാനാർജിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കാണിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ഇതിനോടകം അവകാശവാദം ഉന്നയിച്ചുക്കഴിഞ്ഞു.

Tags: aravind kejriwalopposition Unity
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies