പ്രധാനമന്ത്രി പദത്തിന് കോൺഗ്രസിന് താൽപ്പര്യമില്ല ; അഭിപ്രായവ്യത്യാസങ്ങൾ ഉപേക്ഷിച്ച് ഒരുമിച്ചുനിൽക്കണം ; ബിജെപി.യെ നേരിടണം : മല്ലികാർജുൻ ഖാർഗെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി പദത്തിന് കോൺഗ്രസിന് താൽപ്പര്യമില്ല ; അഭിപ്രായവ്യത്യാസങ്ങൾ ഉപേക്ഷിച്ച് ഒരുമിച്ചുനിൽക്കണം ; ബിജെപി.യെ നേരിടണം : മല്ലികാർജുൻ ഖാർഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 10:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിന് പ്രധാനമന്ത്രിയാകാനോ അധികാരത്തിനോ ഒന്നും താത്പ്പര്യമില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗത്തിലാണ് മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ പ്രതിപക്ഷ പാർട്ടികൾക്കിടയിലുള്ളത് പ്രത്യയശാസ്ത്രപരമായ തർക്കങ്ങളല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. യോഗത്തിൽ എല്ലാ പാർട്ടികളെയും സ്വാഗതം ചെയ്യുന്നവെന്നും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉപേക്ഷിച്ച് ബിജെപിയെ നേരിടണമെന്നും ഖാർഗെ അഭ്യർത്ഥിച്ചു.

26 പാർട്ടികൾ യോഗത്തിൽ എത്തിയെന്നും, 11 സംസ്ഥാനങ്ങളിലെ സർക്കാരാ   അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഒറ്റയ്‌ക്ക് 303 സീറ്റുകൾ കിട്ടിയിട്ടില്ല. സഖ്യത്തിലൂടെയാണ് ബിജെപി അധികാരത്തിൽ എത്തിയത്. ഇപ്പോൾ ബിജെപി പഴയ സഖ്യകക്ഷികളുമായി ഒത്തുകളിക്കാൻ സംസ്ഥാനങ്ങൾ തോറും ഓടുകയാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുകയാണെന്നും നിയമനടപടികളിൽ കുടുക്കുകയാണെന്നും ഖാർഗ പറഞ്ഞു. എംപിമാരെ സസ്പെൻഡ് ചെയ്യാൻ ഭരണഘടന ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനോട് അനുബന്ധിച്ച് പ്രതിപക്ഷ ഐക്യത്തിന് പുതിയ പേരും യോഗത്തിൽ തീരുമാനമായി. ഐഎൻഡിഐഎ എന്നാണ് പുതിയ പേര്. യോഗത്തിന്റെ ഉദ്ദേശ്യം അധികാരമല്ലെന്നായിരുന്നു ഖാർഗെയുടെ പ്രസ്താവന. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനാണ് 26 പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നത്. എന്നാൽ പ്രതിപക്ഷത്തിന്റെ സീറ്റ് വിഭജനമടക്കുള്ള കാര്യങ്ങളൊന്നും ഈ യോഗത്തിലും ചർച്ചയായില്ല. അടുത്ത യോഗം മുംബൈയിൽ നടക്കുമെന്ന് അറിയിച്ചെങ്കിലും ഇതിന്റെ തീയതി അറിയിച്ചില്ല.

Tags: Congressopposition Unity
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies