അധികാരത്തിന് വേണ്ടി ഏത് ചെകുത്താനേയും കൂട്ട് പിടിക്കുന്നു; അവസരവാദ രാഷ്ട്രീയത്തെ ഇന്ത്യൻ ജനത തള്ളും; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ പുകഴ്ത്താൻ ഉളുപ്പില്ലാത്തവരോട് ചരിത്രം പൊറുക്കില്ല: സന്ദീപ് വാചസ്പതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അധികാരത്തിന് വേണ്ടി ഏത് ചെകുത്താനേയും കൂട്ട് പിടിക്കുന്നു; അവസരവാദ രാഷ്‌ട്രീയത്തെ ഇന്ത്യൻ ജനത തള്ളും; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ പുകഴ്‌ത്താൻ ഉളുപ്പില്ലാത്തവരോട് ചരിത്രം പൊറുക്കില്ല: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 05:30 pm IST
Facebook
Twitter
WhatsAppTelegram

കോൺഗ്രസ് ഭരണത്തിലെ അടിയന്തരാവസ്ഥയിൽ ഇന്ത്യയിലെ ഒട്ടുമിക്ക പാർട്ടികളെയും പ്രവർത്തിക്കാൻ അനുവദിക്കാതെ സർക്കാർ തടഞ്ഞിരുന്നു. എന്നാൽ ഇന്ന് അതേ കോൺഗ്രസിനൊപ്പം മുന്നണിയായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നിലവിലെ പ്രതിപക്ഷ ഐക്യത്തിന് ഒരുങ്ങുന്നവരുടെ ചിത്രങ്ങലും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തത്തിൽ കാണുന്ന പലരെയും ഇന്ദിര പീഡിപ്പിച്ചിട്ടുണ്ടെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദീപ് വാചസ്പതി പറഞ്ഞു. അതിന്റെ 48-ാം വാർഷികമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലുള്ളതിൽ പലരെയും ചിലരുടെ അച്ഛൻമാരെയും ഇന്ദിര പീഡിപ്പിച്ചിട്ട് ഇന്നേക്ക് 48 വർഷം തികയുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ദിരയെ പുറത്താക്കാൻ ഓടി നടന്നവർ ഇന്ന് കൊച്ചുമകനെ പ്രധാനമന്ത്രിയാക്കാൻ വട്ടം കൂട്ടുകയാണെന്നും അധികാരത്തിന് വേണ്ടി ഏത് ചെകുത്താനേയും കൂട്ട് പിടിക്കുന്ന അവസരവാദ രാഷ്‌ട്രീയത്തെ ഇന്ത്യൻ ജനത തള്ളിക്കളയും എന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ജനാധിപത്യത്തെ ആദ്യമായും അവസാനമായും അട്ടിമറിച്ച ഏക സംഭവമാണ് കോൺഗ്രസ് ഭരണകാലത്തെ അടിയന്തിരാവസ്ഥ. അത് പ്രഖ്യാപിച്ച ഇന്ദിരയെ പുകഴ്‌ത്താൻ ഉളുപ്പില്ലാത്തവരോട് ചരിത്രം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരയുടെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമർന്ന് ജീവിതം പൊലിഞ്ഞ ആയിരക്കണക്കിന് ആത്മാക്കളുടെ ശാപം ഇത്തരക്കാരെ വിടാതെ പിന്തുടരുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Emergencysandeep vachaspathiopposition Unity
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies