പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ ; ഡൽഹിയിൽ ഇല്ലാത്ത സഖ്യം ദേശീയ തലത്തിലും ആവശ്യമില്ല: ആംആദ്മി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ ; ഡൽഹിയിൽ ഇല്ലാത്ത സഖ്യം ദേശീയ തലത്തിലും ആവശ്യമില്ല: ആംആദ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 09:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വിഴ്‌ത്തികൊണ്ട് ആംആദ്മി പാർട്ടി. പ്രതിപക്ഷ സഖ്യത്തിൽ പുനർചിന്തനം നടത്തേണ്ടി വരുമെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിൽ ചേരുന്നതിൽ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ആംആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഡൽഹയിലും ദേശീയ തലത്തിലും കോൺഗ്രസ് സ്വീകരിക്കുന്നത് ഇരട്ട നിലപാടാണെന്ന് കക്കർ പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസിന് ആംആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ സാധിക്കില്ലെങ്കിൽ പിന്നെ ദേശീയ തലത്തിൽ സഖ്യമുണ്ടാക്കുന്നതിൽ അർത്ഥം എന്താണെന്നായിരുന്നു ആംആദ്മി പാർട്ടിയുടെ ചോദ്യം.

‘ഡൽഹിയിൽ തങ്ങൾക്കൊപ്പം സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് താത്പര്യമില്ലെങ്കിൽ, ദേശീയ തലത്തിൽ സഖ്യമുണ്ടാക്കുന്നതിൽ അർത്ഥമില്ല. അത് സമയം പാഴാക്കുന്നതാണ്. പ്രതിപക്ഷത്തിന്റെ അടുത്ത യോഗത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് പാർട്ടിയുടെ ഉന്നത നേതൃത്വം തീരുമാനിക്കും.’ – പ്രിയങ്ക കക്കർ പറഞ്ഞു

പ്രതിപക്ഷം പിറന്നതിന് പിന്നാലെ അതിലെ അസ്വാരസ്യങ്ങളും മറനീക്കി പുറത്തുവരികയാണ്. തൃണമൂൽ അടക്കമുള്ള പാർട്ടികൾക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി കടുത്ത ഭിന്നതയാണ് ഇവർക്കുള്ളത്. എന്നാൽ ദേശീയ തലത്തിൽ എത്തുമ്പോൾ എല്ലാവരും ഒരു കുടക്കീഴിലാണ്. ബിജെപി നയിക്കുന്ന എൻഡിഎ പ്രതിപക്ഷത്തിന്റെ ഈ ഇരട്ടത്താപ്പിനെ തുറന്നുകാണിച്ചിരുന്നു. മുംബൈയിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ അടുത്ത യോഗം. യോഗത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആംആദ്മിയുടെ തുറന്നുപറച്ചിൽ. ഇത് പ്രതിപക്ഷ നിരയ്‌ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്.

Tags: AAPopposition Unity
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies