order - Janam TV

order

ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടൽ; വ്യാജ നിയമന ഉത്തരവുകൾ നൽകി കബളിപ്പിക്കൽ; മുന്നറിയിപ്പുമായി കേരള ബാങ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) ജോലികൾ വാഗ്ദാനം ചെയ്തുകൊണ്ട് ചില ആളുകൾ പണം തട്ടിപ്പ് നടത്തുന്നതായി ബാങ്കിന് പരാതി ലഭിച്ചിട്ടുണ്ട്. ബാങ്ക് ലോഗോ ...

പത്രക്കടലാസുകൾ വേണ്ട! ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ് ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയൽ മാത്രം; ആരോ​ഗ്യവകുപ്പ് നിർദേശം

തിരുവനന്തപുരം; തട്ടുകടളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂയെന്ന് നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ...

ഏജന്റും റിസീവറും പരസ്പരം കാണില്ല; വാട്സ്ആപ്പിൽ ഓർഡർ നൽകിയാൽ സാധനം കയ്യിലെത്തും; ആപ്പിൾ കച്ചവടത്തിന്റെ മറവിൽ ഹെറോയിൻ റാക്കറ്റ്; പ്രതികൾ പിടിയിൽ

ന്യൂഡൽഹി: പൊലീസിന്റെ കണ്ണിൽ പൊടിയിട്ട് വാട്സ്ആപ്പിലൂടെ പ്രവർത്തിച്ച ലഹരിക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികൾ പിടിയിൽ. വാട്സ്ആപ്പിലൂടെയാണ് ഓർഡറുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ വിതരണക്കാരനും ആവശ്യക്കാരനും നേരിട്ട് കാണുന്നില്ല എന്ന തന്ത്രമാണ് ...

SI ട്രെയിനികൾക്ക് ഓണാവധി നിഷേധിച്ച സംഭവം; ഡിജിപിയെ ശകാരിച്ച് മുഖ്യമന്ത്രി, പിന്നാലെ അവധിക്ക് അനുമതി

തൃശൂർ: SI ട്രെയിനികൾക്ക് ഓണത്തിന് അവധി നിഷേധിച്ച സംഭവത്തിൽ ഡിജിപിയെ ശകാരിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും DGP യെ നേരിട്ട് ബന്ധപ്പെട്ടു. കേരള പൊലീസ് അക്കാദമി ...

സാലറി ചലഞ്ച്, സ‍ർക്കാർ ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം നൽകണം; ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ. ​എല്ലാ ​ഗവൺമെന്റ് ഉദ്യോഗസ്ഥരും അഞ്ചുദിവസത്തിൽ കുറയാതെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണം. നിർബന്ധമല്ലെങ്കിലും ...

ചെരുപ്പ് ഓർഡർ ചെയ്ത് കാത്തിരുന്നത് 6 വർഷം; ഒടുവിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വിളിയെത്തി

മുംബൈ: ഒരു ജോഡി സ്ലിപ്പർ ഓർഡർ ചെയ്ത് കാത്തിരുന്ന യുവാവിന് ആറു വർഷങ്ങൾക്കിപ്പുറം ഫ്ലിപ്പ്കാർട്ട് ജീവനക്കാരുടെ വിളിയെത്തി. മുംബൈയിലെ അഹ്സാൻ ഖർബായ് എന്ന യുവാവിനാണ് ഈ രസകരമായ ...

14-കാരിയുടെ ​ഗർഭഛിദ്രം നടത്താനുള്ള മുൻ ഉത്തരവ് പിൻവലിച്ച് സുപ്രീംകോടതി; കാരണമിത്

പീഡ‍നത്തിനിരയായി 14-കാരിയുടെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകിയ മുൻ ഉത്തരവ് പിൻവലിച്ച് സുപ്രീം കോടതി. അതിജീവിതയുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ടെന്നും കുട്ടിയെ വളർത്താൻ തയാറാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ...

തപാലയക്കാൻ പണം മുൻകൂർ കൈപ്പറ്റിയിട്ടും പറ്റിപ്പ്..! ലൈസൻസും ആർസിയും നേരിട്ടു വാങ്ങേണ്ടിവരും; ഉത്തരവിറക്കാൻ നീക്കം

തിരുവനന്തപുരം: തപാലയക്കാൻ പണം മുൻകൂറായി കൈപ്പറ്റിയിട്ടും ലൈസൻസും ആർ.സിയും നേരിട്ട് വാങ്ങേണ്ട അവസ്ഥയിലാണ് ഉദ്യോ​ഗാർത്ഥികൾ. റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തി വാങ്ങണമെന്ന ഉത്തരവിറക്കാനാണ് മോട്ടോർ വാ​ഹന വകുപ്പ് ...

കൊല്ലത്ത് മൂന്ന് മാസത്തേക്ക് കക്ക വാരലിന് നിരോധനം; ഉത്തരവ് പുറത്തിറക്കി ജില്ലാ കളക്ടർ, ലംഘിച്ചാൽ കർശന നടപടി

കൊല്ലം: ജില്ലയിൽ ഡിസംബർ ഒന്ന് മുതൽ ഫെബ്രുവരി 29 വരെ കക്ക വാരുന്നതിൽ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി. കറുത്ത കക്ക, കല്ലുമ്മക്കായ എന്നിവയെ ...

ഇറ്റലിയിൽ മാഫിയ സംഘങ്ങളിലെ 200 പേർക്ക് 2,200 വർഷം തടവുശിക്ഷ

ഓരോ രാജ്യങ്ങൾക്കും ഓരോ നിയമങ്ങളും ശിക്ഷാവിധിയുമാണുള്ളത്. അത്തരത്തിൽ ഒരു ശിക്ഷാവിധിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇറ്റലിയിലെ ഒരു കോടതി 200 പ്രതികൾക്ക് 2,200 വർഷം തടവുശിക്ഷ വിധിച്ചു. മാഫിയ ...

തോട്ടിപ്പണി സമ്പ്രദായം നിരോധിക്കണം; അവരുടെ പുനധിവാസം ഉറപ്പാക്കണം; നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തോട്ടിപ്പണി സമ്പ്രദായം പൂർണമായും ഇല്ലാതാക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. തോട്ടിപ്പണി നിരോധിക്കുന്നതിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കർശന നിർദ്ദേശങ്ങളാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യാൻ ...

പണം പിരിക്കാന്‍ സര്‍ക്കാരിന്റെ പൂഴിക്കടകന്‍…! ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിന് ‘പെറ്റി’ നിര്‍ദ്ദേശം; ബാറുകള്‍ക്ക് മുന്നില്‍ തമ്പടിക്കാന്‍ പോലീസ്

തിരുവനന്തപുരം; ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാരിന്റെ പൂഴികടകന്‍. ഇതിനായി സംസ്ഥാനത്തെ സ്‌റ്റേഷനുകള്‍ക്ക് പെറ്റി നിര്‍ദ്ദേശം ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ദിവസേന ഓരോ സ്റ്റേഷന്‍ പരിധിയിലും കുറഞ്ഞത് ...

ആടിനെ മുറ്റത്തുകൂടി കൊണ്ടുപോയതിൽ പ്രകോപിതനായ വീട്ടുടമ അയൽവാസിയെ കമ്പിവടിയ്‌ക്കടിച്ചു; കേസിൽ പ്രതിയ്‌ക്ക് എട്ട് വർഷം തടവും പിഴയും

ആലപ്പുഴ: ആടിനെ മുറ്റത്ത് കൂടി കൊണ്ടുപോയി എന്നതിന്റെ പേരിൽ പ്രകോപിതനായി അയൽവാസിയുടെ തലയ്ക്ക് കമ്പിവടിയ്ക്കടിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവും പിഴയും. ചെങ്ങന്നൂർ അഡിഷൻ സെഷൻസ് ...

അദ്ധ്യാപക നിയമന അഴിമതി; തൃണമുൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയ്‌ക്ക് സിബിഐ നോട്ടീസ് 

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി  ബന്ധപ്പെട്ട് തൃണമുൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുൻപ് കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജിയെ ചോദ്യം ...

ഓൺലൈനിൽ നിന്ന ടവ്വൽ ഓർഡർ ചെയ്തു; 70-കാരിയ്‌ക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

മുംബൈ: ഓൺലൈനിൽ നിന്ന് ടവ്വൽ ഓർഡർ ചെയ്ത 70-കാരി തട്ടിപ്പിനിരയായി. 1,160 രൂപയ്ക്ക് ആറ് ടവ്വലുകളാണ് ഒരു ഇ കൊമേഴസ് സൈറ്റിലൂടെ ഓർഡർ ചെയ്തത്. എന്നാൽ 8.30 ...

മദ്രസ പഠനസമയത്ത് സ്‌കൂളുകൾ ഓൺലെെൻ ക്ലാസെടുക്കേണ്ട; വിവാദ ഉത്തരവുമായി ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ വകുപ്പ്

ആലപ്പുഴ : മദ്രസ പഠനം സാദ്ധ്യമാക്കാൻ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകൾ രാവിലെ ഒഴിവാക്കണമെന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് വിവാദത്തിൽ. രാവിലെ 8.30 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ...

വിറ്റാമിന്‍ ഗുളികയും സ്‌ക്യൂവറും ഓര്‍ഡര്‍ ചെയ്തു; പാഴ്‌സലിന്റെ വലിപ്പം കണ്ട് അന്തംവിട്ട് ഉടമ

ആമസോണിലൂടെ നിരവധി ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കാറുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലെ ആല്‍ന്‍വിക്കില്‍ താമസിക്കുന്ന അമ്പത്തിയഞ്ചുകാരനായ മാര്‍ക്ക് റീഡ് വീട്ടിലെത്തിയ പാഴ്‌സലിന്റെ വലിപ്പം കണ്ട് അന്തം വിട്ടുപ്പോയി. അടുത്തിടെയാണ് ...