ആടിനെ മുറ്റത്തുകൂടി കൊണ്ടുപോയതിൽ പ്രകോപിതനായ വീട്ടുടമ അയൽവാസിയെ കമ്പിവടിയ്ക്കടിച്ചു; കേസിൽ പ്രതിയ്ക്ക് എട്ട് വർഷം തടവും പിഴയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആടിനെ മുറ്റത്തുകൂടി കൊണ്ടുപോയതിൽ പ്രകോപിതനായ വീട്ടുടമ അയൽവാസിയെ കമ്പിവടിയ്‌ക്കടിച്ചു; കേസിൽ പ്രതിയ്‌ക്ക് എട്ട് വർഷം തടവും പിഴയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 01:43 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ആടിനെ മുറ്റത്ത് കൂടി കൊണ്ടുപോയി എന്നതിന്റെ പേരിൽ പ്രകോപിതനായി അയൽവാസിയുടെ തലയ്‌ക്ക് കമ്പിവടിയ്‌ക്കടിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവും പിഴയും. ചെങ്ങന്നൂർ അഡിഷൻ സെഷൻസ് കോടതി ജഡ്ജി വിഎസ് വീണയാണ് ശിക്ഷ വിധിച്ചത്. താമരക്കുളം കണ്ണനാകുഴി സൂര്യലയം വീട്ടിൽ അഭിലാഷ് സുരേന്ദ്രനേയാണ് കോടതി എട്ട് വർഷം തടവിനും 15,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. വള്ളികുന്നം കൃഷ്ണാലയത്തിൽ രാധാകൃഷ്ണനെയാണ് ഇയാൾ പ്രകോപിതനായി ആക്രമിച്ചത്.

2018 ജൂലൈ 21-ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കമ്പിവടി ഉപയോഗിച്ചുള്ള അഭിലാഷിന്റെ അടിയിൽ രാധാകൃഷ്ണന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായി. പ്രസവിച്ച ആടിന് തീറ്റകൊടുത്തുകൊണ്ട് നിൽക്കുകയായിരുന്ന രാധാകൃഷ്ണന്റെ അരികിലേക്ക് കമ്പിവടിയുമായി എത്തിയ പ്രതി അസഭ്യം പറഞ്ഞു. പിന്നാലെ കമ്പിവടിയ്‌ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആടിനെ മുറ്റത്ത് കൂടി കൊണ്ടുപോയതിന് പിന്നാലെയായിരുന്നു ആക്രമണം.

പ്രതിയിൽ നിന്ന് ഈടാക്കിയ പിഴത്തുകയിൽ ഒരു ഭാഗം രാധാകൃഷ്ണന് നൽകാൻ കോടതി നിർദ്ദേശിച്ചു. കൂടാതെ ശിക്ഷാ കാലാവധി പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടിരിന്നു.

Tags: orderkeralaCourt
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies