വിറ്റാമിന്‍ ഗുളികയും സ്‌ക്യൂവറും ഓര്‍ഡര്‍ ചെയ്തു; പാഴ്‌സലിന്റെ വലിപ്പം കണ്ട് അന്തംവിട്ട് ഉടമ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിറ്റാമിന്‍ ഗുളികയും സ്‌ക്യൂവറും ഓര്‍ഡര്‍ ചെയ്തു; പാഴ്‌സലിന്റെ വലിപ്പം കണ്ട് അന്തംവിട്ട് ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2021, 11:05 am IST
Facebook
Twitter
WhatsAppTelegram

ആമസോണിലൂടെ നിരവധി ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കാറുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലെ ആല്‍ന്‍വിക്കില്‍ താമസിക്കുന്ന അമ്പത്തിയഞ്ചുകാരനായ മാര്‍ക്ക് റീഡ് വീട്ടിലെത്തിയ പാഴ്‌സലിന്റെ വലിപ്പം കണ്ട് അന്തം വിട്ടുപ്പോയി. അടുത്തിടെയാണ് ഒരുചെറിയ കുപ്പി വിറ്റാമിന്‍ ഗുളികകളും ഇറച്ചി ഗ്രില്‍ ചെയ്യാന്‍ സ്‌ക്യൂവറും ആമസോണിലൂടെ അദ്ദേഹം വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തിയത് വലിയൊരു പാഴ്‌സലും. തെറ്റായ പാഴ്‌സലാണ് തനിക്ക് ലഭിച്ചത് എന്നാണ് അദ്ദേഹം ആദ്യം കരുതിയത്.

കാരണം ഒരു ടിവി പായ്‌ക്ക് ചെയ്യുന്ന അത്രയും വലിപ്പമുള്ള ബോക്സിലാണ് 815 രൂപ വിലയുള്ള 120 വിറ്റാമിന്‍ ഡി3 ഗുളികകളുടെ കുപ്പിയും, 768 രൂപ വിലയുള്ള നീളമുള്ള സ്‌ക്യൂവറും മാര്‍ക്കിന്റെ വീട്ടുപടിക്കലെത്തിയത്. മൂന്ന് ഇഞ്ച് ഉയരമുള്ള പ്ലാസ്റ്റിക് കുപ്പിയും ഏകദേശം രണ്ടര അടി നീളമുള്ള ബാര്‍ബിക്യൂ സ്‌ക്യൂവറും പായ്‌ക്ക് ചെയ്യാന്‍ ടിവി പായ്‌ക്ക് ചെയ്യുന്ന അത്രയും വലിപ്പമുള്ള ബോക്സ് ആവശ്യമില്ലല്ലോ.

എന്നാല്‍ പായ്‌ക്കറ്റ് പൊളിച്ചപ്പോള്‍ മാര്‍ക്ക് ധാരാളം പേപ്പര്‍ കൊണ്ട് പൊതിഞ്ഞ വിറ്റാമിന്‍ ഗുളികയുടെ കുപ്പിയും സ്‌ക്യൂവറും കണ്ടെത്തി. ബോക്‌സിന്റെ അടി വരെ തപ്പിയ ശേഷമാണ് വിറ്റാമിന്‍ ഗുളികയുടെ കുപ്പിയും സ്‌ക്യൂവറും കണ്ടെത്തിയത്. വളരെ ചെറിയ രണ്ട് ഇനങ്ങള്‍ക്കായി അവര്‍ ഇത്രയധികം പാക്കേജിംഗ് ഉപയോഗിക്കുമെന്ന് എനിക്ക് വിശ്വസിക്കാനായില്ലെന്നും ബോക്‌സിനും പേപ്പറിനും ഗുളികയുടെ കുപ്പിയേക്കാള്‍ ഭാരമുണ്ടെന്നും മാര്‍ക്ക് പറഞ്ഞു.

Tags: Amazonorder
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies