അനങ്ങാനോ നടക്കാനോ പറ്റുന്നില്ല, ഭാരം കുറയ്‌ക്കാൻ ഡയറ്റ് തുടങ്ങി; ലോകത്തിലെ ഏറ്റവും വലിയ തടിയൻ പൂച്ചയ്‌ക്ക് ദാരുണാന്ത്യം
ലോകത്തിലെ ഏറ്റവും വലിയ തടിയൻ പൂച്ചയ്ക്ക് വിട. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്രമ്പ്സ് എന്ന റഷ്യൻ പൂച്ചയുടെ ദാരുണാന്ത്യം. റഷ്യൻ ഹോസ്പിറ്റലിന്റെ ബേസ്‌മെന്റിൽ ...




