അമിതഭാരവും വയർ ചാടുന്നതുമാണോ പ്രശ്‌നം? എന്നാൽ ഈ പാനീയങ്ങൾ ശീലമാക്കിക്കോളൂ..
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിതഭാരവും വയർ ചാടുന്നതുമാണോ പ്രശ്‌നം? എന്നാൽ ഈ പാനീയങ്ങൾ ശീലമാക്കിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 03:56 pm IST
Facebook
Twitter
WhatsAppTelegram

മാറി വരുന്ന ജീവിത ശൈലികൾ മൂലം പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് അമിത ഭാരം. ഹോർമോണുകളിൽ വരുന്ന വ്യതിയാനങ്ങളും വ്യായാമക്കുറവും അമിത ഭാരത്തിന്റെ പ്രധാന കാരണങ്ങളാണ്. പൊണ്ണത്തടി നിയന്ത്രിച്ചു നിർത്തുക എന്നത് പ്രധാനമാണ്. ഇതിനായി ഈ പാനീയങ്ങൾ കുടിക്കുന്നത് ശീലമാക്കാം.

നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. നാരങ്ങയിൽ സിട്രസ് ആസിഡ് അടങ്ങിയിട്ടുണ്ട്. നാരാങ്ങാ വെള്ളത്തിൽ ഇഞ്ചിയും ചേർത്ത് കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിച്ച് അമിതഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു.

ആപ്പിൾ സിഡെർ വിനാഗർ

ദഹന പ്രശ്‌നങ്ങൾ അകറ്റുന്നതിന് ആപ്പിൾ സിഡെർ വിനാഗർ കുടിക്കാം. ഇതിൽ അൽപം തേൻ ചേർത്ത് ചെറുചൂടുവെള്ളത്തിൽ കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും വയർ ചാടുന്നത് ഒഴിവാക്കാനും സഹായിക്കുന്നു.

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ തേനും ഇഞ്ചിയും കറുവപ്പട്ടയും ചേർത്ത് പതിവായി കുടിക്കുന്നത് അമിതഭാരം നിയന്ത്രിക്കാനും ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

മഞ്ഞൾ വെള്ളം

ചെറു ചൂടുവെള്ളത്തിൽ മഞ്ഞൾപൊടിയും തേനും നാരങ്ങാ നീരും ചേർത്ത് കുടിക്കുന്നത് വയറിലടങ്ങിയ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

Tags: HealthSUBOver Weight
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies