അനങ്ങാനോ നടക്കാനോ പറ്റുന്നില്ല, ഭാരം കുറയ്ക്കാൻ ഡയറ്റ് തുടങ്ങി; ലോകത്തിലെ ഏറ്റവും വലിയ തടിയൻ പൂച്ചയ്ക്ക് ദാരുണാന്ത്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അനങ്ങാനോ നടക്കാനോ പറ്റുന്നില്ല, ഭാരം കുറയ്‌ക്കാൻ ഡയറ്റ് തുടങ്ങി; ലോകത്തിലെ ഏറ്റവും വലിയ തടിയൻ പൂച്ചയ്‌ക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 06:23 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ തടിയൻ പൂച്ചയ്‌ക്ക് വിട. ശരീരഭാരം കുറയ്‌ക്കാൻ ഡയറ്റ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്രമ്പ്സ് എന്ന റഷ്യൻ പൂച്ചയുടെ ദാരുണാന്ത്യം. റഷ്യൻ ഹോസ്പിറ്റലിന്റെ ബേസ്‌മെന്റിൽ നിന്നും രക്ഷപ്പെടുത്തിയ പൂച്ചയുടെ ഭാരം കുറയ്‌ക്കാനായി ഡയറ്റ് തുടങ്ങിയ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സൂപ്പും ഭക്ഷണാവശിഷ്ടങ്ങളും വിസ്‌കിയും ബിസ്കറ്റുമെല്ലാം കഴിച്ചിരുന്ന ക്രമ്പ്സിന്റെ ശരീരഭാരം 17 കിലോ ആയിരുന്നു. ഓടാൻ പോയിട്ട് നേരെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൂച്ച. ഡയറ്റ് തുടങ്ങിയ ശേഷം വളരെ നല്ല മാറ്റം പ്രകടമായിരുന്നു. ഏകദേശം മൂന്ന് കിലോയോളം കുറയ്‌ക്കാനുമായി. എന്നാൽ പെട്ടന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പൂച്ചയ്‌ക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പരിപാലകർ പറയുന്നു.

ആന്തരികാവയവങ്ങളിൽ ക്യാൻസർ മുഴകൾ വളരുന്നുണ്ടെന്ന് കണ്ടെത്തിയതായി മൃഗഡോക്ടർമാർ പറഞ്ഞു. ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമാവുകയും ചെയ്തിരുന്നു. ക്രമ്പ്സിന് ശ്വാസതടസ്സമോ ദഹനപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. ആരോഗ്യം വഷളാകുന്നതിന്റെ ലക്ഷണങ്ങളൊന്നും പൂച്ച കാണിച്ചിരുന്നില്ലെന്നും ക്രമ്പ്സിനെ പരിപാലിച്ച കാറ്റ് ഷെൽട്ടർ ഉടമ പറഞ്ഞു.

Tags: weight-loss dietOver WeightWorld's biggest fatty catfatty russian catfatty cat's death
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies