അസദുദ്ദീൻ ഒവൈസിയുടെ യോഗത്തിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ : കേസെടുത്ത് പോലീസ്
ദുമ്രി ; എഐഎംഐഎം ദേശീയ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ യോഗത്തിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ .ജാർഖണ്ഡ് ദുമ്രി നിയമസഭാ ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു ഒവൈസി യോഗം വിളിച്ചു ചേർത്തത് . ...