റംസാൻ കാലത്ത് അമുസ്ലീങ്ങൾ നോമ്പെടുക്കുമോ? ഒവൈസിയ്ക്ക് പിന്നാലെ വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റംസാൻ കാലത്ത് അമുസ്ലീങ്ങൾ നോമ്പെടുക്കുമോ? ഒവൈസിയ്‌ക്ക് പിന്നാലെ വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 10:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:റംസാൻ കാലത്ത് മുസ്ലീങ്ങൾ അല്ലാത്തവർ നോമ്പ് എടുക്കാൻ തയ്യാറാകുമോ എന്ന് ജമ്മുകശ്മീർ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് ഒമർ അബ്ദുള്ള. നവരാത്രി ആഘോഷ വേളയിൽ മത്സ്യ, മാംസ വിൽപ്പന ശാലകൾ എല്ലാം അടച്ചിടണമെന്ന് ദക്ഷിണ ഡൽഹി മുൻസിപ്പിൽ കോർപ്പറേഷന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഡൽഹിയ്‌ക്ക് സാധിക്കുമെങ്കിൽ ജമ്മു കശ്മീരിലും സാധിക്കുമെന്നായിരുന്നു ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചത്. അസദുദ്ദീൻ ഒവൈസിയ്‌ക്ക് പിന്നാലെയാണ് വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള എത്തിയിരിക്കുന്നത്.

ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ഏപ്രിൽ രണ്ട് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ മദ്യ-മാംസ കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ഒമർ അബ്ദുള്ള എത്തുകയായിരുന്നു. റംസാൻ സമയയത്ത് സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിൽ മുസ്ലീങ്ങൾ ഭക്ഷണം കഴിക്കാറില്ല. ഈ സമയത്ത് മുസ്ലീം ഭൂരിപക്ഷം കൂടുതലുള്ള പ്രദേശങ്ങളിൽ മറ്റ് മതസ്ഥരും ഭക്ഷണം കഴിക്കുന്നത് വിലക്കട്ടെയെന്ന് ഒമർ അബ്ദുള്ള ചോദിച്ചു.

ഉത്തരവ് ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതല്ലെന്നും നിരവധി ആളുകളുടെ ആവശ്യത്തെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്നും മേയർ പറഞ്ഞിരുന്നു. ദുർഗ്ഗാ ദേവിയ്‌ക്ക് സമർപ്പിച്ചിരിക്കുന്ന നവരാത്രിയുടെ ശുഭകരമായ സമയത്ത് ഇറച്ചി കടകൾ അടച്ചിടണമെന്നാണ് നിർദ്ദേശിച്ചത്. നവരാത്രിയോട് അനുബന്ധിച്ച് ഒൻപത് ദിവസം വ്രതം അനുഷ്ഠിക്കുന്നതിനാൽ മദ്യം, മാംസം, മസാല ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കണമെന്നും മേയർ നിർദ്ദേശിച്ചിരുന്നു.

Tags: Navarathriomar abdullamahanavamiowisi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies