Owner - Janam TV
Thursday, July 10 2025

Owner

തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: തലസ്ഥാന ന​ഗരരിയെ പ്രമുഖ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ കേരള കഫേ എന്ന ഹോട്ടലിൻ്റെ ഉടമകളിൽ ഒരാളായ ജസ്റ്റൻ ...

കാവ്യമാരനും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു! പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ

തെന്ത്യൻ സം​ഗീത സംവിധായകനും ​ഗായകനുമായ അനിരുദ്ധ് രവിചന്ദറും ഹൈദരാബാദ് സൺറൈസേഴ്സ് ടീം ഉടമ കാവ്യമാരനും വിവാഹിതരാകുന്നതായി സൂചന. റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ഒരു വർഷത്തിലേറെയായി ഡേറ്റിം​ഗിലെന്നാണ് സൂചന. ...

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനും; നഷ്ടപരിഹാരം നൽകാനും ബാധ്യത: ഹൈക്കോടതി

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്ക്കും പാപ്പാനുമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നൽകാനും ബാധ്യതയെന്ന് സിംഗിൾ ബെഞ്ച് .ആന ചവിട്ടിക്കൊന്ന കോട്ടയം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുത്തരവിട്ടുകൊണ്ടാണ് ഹൈക്കോടതി ...

ലൈഫ് ​ഗാർഡും, അപകടസൂചനാ ബോർഡുമില്ല; സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ ഉടമയും മാനേജരും അറസ്റ്റിൽ

മം​ഗളൂരു: സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ വീണ് യുവതികൾ മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും ഉടമയും അറസ്റ്റിൽ. മംഗളൂരുവിലെ വാസ്കോ റിസോർട്ട് ഉടമയായ മനോഹർ, മാനേജരായ ഭരതൻ എന്നിവരാണ് ...

സ്വാർത്ഥന്മാരെ വേണ്ട, ടീമിന് വേണ്ടി കളിക്കുന്നവരെ മതി; രാഹുലിന്റെ തൊലിയുരിച്ച് ലക്നൗ ഉടമ

ലക്നൗ സൂപ്പർ ജയൻ്റ്സ് മെ​ഗാ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. 21 കോടി രൂപയ്ക്ക് നിക്കോളാസ് പൂരൻ ആണ് പട്ടികയിലെ ഒന്നാമൻ. രവി ബിഷ്ണോയ്,മായങ്ക് ...

ഡൽഹിയിൽ ഏഴു കുരുന്നുകൾ വെന്തുമരിച്ച സംഭവം; ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ . ന്യൂ ബോൺ കെയർ ഹോസ്പിറ്റൽ ഉടമ ഡോക്ടർ ...

പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ; പ്രതിക്കെതിരെ പീഡനമടക്കം 23 കേസുകൾ

മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണുണ്ടായ ദുരന്തത്തിൽ ഹോൾഡിം​ഗ് സ്ഥാപിച്ച കമ്പനിയുടെ ഉടമ പിടിയിലായി. ഇ​ഗോ മീ‍ഡിയ എന്ന സ്വകാര്യ കമ്പനിയുടെ ഉടമ ഭാവേഷ് ബിൻഡെ ആണ് ...

ഷവർമയ്‌ക്ക് ഒപ്പം നൽകിയ മുളകിന് വലുപ്പമില്ലെന്ന്..! മലപ്പുറത്ത് ഹോട്ടൽ ഉടമയ്‌ക്കും മക്കൾക്കും ക്രൂര മർദനം

മലപ്പുറം: സംസ്ഥാനത്ത് ഭക്ഷണത്തിന്റെ പേരിൽ സംഘർഷമുണ്ടാകുന്നത് പതിവ് സംഭവമാകുന്നു. ലെയ്സും പപ്പടവും കഴിഞ്ഞു, ഇത്തവണ മുളകിന്റെ പേരിലാണ് ഹോട്ടലുടമയ്ക്കും മക്കൾക്കും മർദനമേറ്റത്. കടയ്ക്ക് പുറത്തിറക്കി കുടുംബത്തെ പാെതിരെ ...

ഭക്ഷണ ബില്ലിലെ നികുതി വെട്ടിപ്പിന് കൂട്ട് നിന്നില്ല; ആ‍ർമി മേജറെ അടക്കം 16 സൈനികരെ വളഞ്ഞിട്ട് തല്ലിയ ധാബ ഉടമ പിടിയിൽ; പ്രതികൾക്കായി തെരച്ചിൽ

ആ‍ർമി മേജറെ അടക്കം 16 സൈനികരെ വളഞ്ഞിട്ട് തല്ലിയ ധാബ ഉടമയും മാനേജരുമടക്കം നാലുപേർ പിടിയിൽ. പഞ്ചാബിലെ മണാലി-റോപ്പർ റോഡരുകിലെ പഞ്ചാബി ധാബയിലാണ് സംഭവം. 30 പേർ ...

ഇത് ആള് വേറയാ മോനേ….! അമേരിക്കയിൽ ഗ്രോസറി ഷോപ്പിൽ മോഷണത്തിന് കയറിയ കള്ളനെ പഞ്ഞിക്കിട്ട് ‘ഇന്ത്യൻ’ ഹീറോ; എജ്ജാതി അടി..

അമേരിക്കയിലെ ഗ്രോസറി ഷോപ്പിൽ കയറിയ കള്ളനെ പഞ്ഞിക്കിട്ട് ഇന്ത്യക്കാരൻ. ഗ്രോസറി ഷോപ്പിൽ മോഷണത്തിന് കയറി മുഖംമൂടി ധാരിയെയാണ് ഇന്ത്യക്കാരനായ ഒരാൾ അടിച്ച് പടമാക്കി നിലത്തിട്ടത്. ഇതിന്റെ വീഡിയോ ...

മൂന്ന് വർഷങ്ങൾക്ക് ശേഷം ഉടമയുടെ പക്കലെത്തിയ നായക്കുട്ടിയുടെ ആഹ്ലാദ പ്രകടനം; വൈറലായി വീഡിയോ

വളർത്തുമൃഗങ്ങളിൽ വളരെയധികം കനിവും സ്‌നേഹവുമുള്ള ഇനമാണ് നായക്കുട്ടികൾ. വളർത്തുമൃഗങ്ങളോടുള്ള ഉടമയുടെ സ്‌നേഹ വാത്സല്യവും വളരെ വലുതാണ്. ഇപ്പോഴിതാ വളർത്തുനായയുടെയും ഉടമയുടെയും സ്‌നേഹം തുളുമ്പുന്ന ഒരു വീഡിയോ ആണ് ...