നിശാക്ലബ്ബിലെ തീപിടിത്തം; തായ്ലാൻഡിലേക്ക് കടന്ന് ക്ലബ്ബ് ഉടമകൾ, ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിശാക്ലബ്ബിലെ തീപിടിത്തം; തായ്ലാൻഡിലേക്ക് കടന്ന് ക്ലബ്ബ് ഉടമകൾ, ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2025, 05:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ​ഗോവയിലെ നിശാക്ലബ്ബ് ദുരന്തത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന ക്ലബ്ബ് ഉടമകളുടെ ചിത്രം പുറത്ത്. സഹോദരങ്ങളായ സൗരഭ്, ​ഗൗരവ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. അപകടത്തിന് പിന്നാലെ തായല്ൻഡിലെ ഫുക്കറ്റിലേക്കാണ് ഇവർ കടന്നത്. സംഭവസമയത്ത് ഡൽ​ഹിയിലായിരുന്നു ഇരുവരും. ഞായറാഴ്ച പുലർച്ചെയാണ് ഇവർ തായ്ലാൻഡിലേക്ക് പോയത്.

അന്വേഷണം സംഘം സഹോ​​ദരങ്ങളെ തേടി ഫൂക്കറ്റിൽ എത്തിയിരുന്നു. എന്നാൽ ഇവർ തന്ത്രപൂർവ്വം സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സഹോദരന്മാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സഹോദരന്മാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികൾക്കെതിരെ ലുക്ക്ഔട്ട് സർക്കുലറും ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി കഫേകളും ക്ലബ്ബുകളും നടത്തിവരികയായിരുന്നു ഇവർ. അന്വേഷണസംഘം ഇവിടങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്.

അപകടം നടന്ന വാഗേറ്ററിൽ സ്ഥിതിചെയ്യുന്ന ‘റോമിയോ ലെയ്ൻ’ എന്ന ക്ലബ്ബ് ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റുമെന്ന് ​ഗോവ മുഖ്യമന്ത്രി അറിയിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് നിശക്ലബ്ബിൽ തീപിടിത്തമുണ്ടായത്. ബേസ്മെന്റിൽ കുടുങ്ങിയ 20 ജീവനക്കാരും അഞ്ച് വിനോദസഞ്ചാരികളും ഉൾപ്പെടെ 25 പേരാണ് മരിച്ചത്.

Tags: OwnerGoa NightclubLuthra brothersThailand
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies