P K Sreemathy - Janam TV

P K Sreemathy

കേരളത്തിൽ വര്‍ഗീയവാദികളും തീവ്രവാദികളും തല ഉയര്‍ത്താന്‍ ശ്രമിക്കുന്നു: പി.കെ ശ്രീമതി

തിരുവനന്തപുരം: കേരളത്തിൽ വര്‍ഗീയവാദികളും തീവ്രവാദികളും തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം പി.കെ ശ്രീമതി. മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണ് രാഹുലും പ്രിയങ്കയും ലോക്സഭയിലെത്തിയതെന്ന ...

‘മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രയോ​ഗങ്ങളും പാടില്ല’; എൻ.എൻ കൃഷ്ണദാസിനെ പരോക്ഷമായി വിമർശിച്ച് പി.കെ ശ്രീമതി

പാലക്കാട്: പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന കമ്മറ്റിയം​ഗം എൻ.എൻ കൃഷ്ണദാസിനെ പരോക്ഷമായി വിമർശിച്ച് സിപിഎം മുതിർന്ന നേതാവ് പി.കെ ശ്രീമതി. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ...

‘എന്നാലും എന്റെ വിദ്യേ’; കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതിയുടെ ഒറ്റവരി പോസ്റ്റ്; ‘മുക്കരുതേ’ എന്ന് സോഷ്യൽ മീഡിയ

മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി. 'എന്നാലും എന്റെ വിദ്യേ' എന്നു കുറിച്ചുകൊണ്ടായിരുന്നു ...

പിണറായി സർക്കാരിന്റെ ‘നാഷണൽ ഹൈവേ’ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു; എൽഡിഎഫ് സർക്കാരിനെ വാനോളം പുകഴ്‌ത്തി പികെ ശ്രീമതി; പരിഹസിച്ച് സമൂഹ മാദ്ധ്യമങ്ങൾ

തിരുവനന്തപുരം: ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കുന്ന പിണറായി സർക്കാരിന് അഭിനന്ദനവുമായി മുൻ ആരോഗ്യമന്ത്രി പി.കെ ശ്രീമതി. കാർ യാത്രയ്ക്കിടെ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് ...

‘ഗവർണർ മൂലയ്‌ക്കിരുന്ന മഴുവെടുത്ത് പുറത്തിട്ടു‘: ആരിഫ് മുഹമ്മദ് ഖാൻ രാജി വെക്കണമെന്ന് പി കെ ശ്രീമതി- P K Sreemathy against Governor

തിരുവനന്തപുരം: ഗവർണർ കേരളത്തിൽ മലിന ബോംബ് വർഷിക്കുന്നുവെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതി. ഗവർണർ വാ തുറന്നാൽ മലിനമായ വർത്തമാനമാണ് പറയുന്നതെന്ന് ശ്രീമതി ...

‘പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു‘: ശ്രീമതിക്കും ജയരാജനുമെതിരെ പരാതി- Complaint against E P Jayarajan and P K Sreemathy

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുൻ മന്ത്രി ...