‘ഗവർണർ മൂലയ്ക്കിരുന്ന മഴുവെടുത്ത് പുറത്തിട്ടു‘: ആരിഫ് മുഹമ്മദ് ഖാൻ രാജി വെക്കണമെന്ന് പി കെ ശ്രീമതി- P K Sreemathy against Governor
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഗവർണർ മൂലയ്‌ക്കിരുന്ന മഴുവെടുത്ത് പുറത്തിട്ടു‘: ആരിഫ് മുഹമ്മദ് ഖാൻ രാജി വെക്കണമെന്ന് പി കെ ശ്രീമതി- P K Sreemathy against Governor

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 05:54 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗവർണർ കേരളത്തിൽ മലിന ബോംബ് വർഷിക്കുന്നുവെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതി. ഗവർണർ വാ തുറന്നാൽ മലിനമായ വർത്തമാനമാണ് പറയുന്നതെന്ന് ശ്രീമതി പറഞ്ഞു. ഗവർണർ മൂലയ്‌ക്കിരുന്ന മഴുവെടുത്ത് പുറത്തിട്ടുവെന്നും ശ്രീമതി ആക്ഷേപിച്ചു.

കേരളം എല്ലാത്തിലും ഒന്നാമതാകുന്നതിൽ ഗവർണർക്കും കേന്ദ്ര സർക്കാരിനും കണ്ണുകടിയാണ്. ഗവർണർ ആവശ്യപ്പെടുന്നതെല്ലാം സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കുന്നു. എന്നിട്ടും സർവകലാശാല നിയമനങ്ങളിൽ ഇങ്ങനെ ഇടപെടുന്നത് ശരിയാണോ എന്നും പി കെ ശ്രീമതി ചോദിച്ചു.

ഗവർണർക്ക് വലിയ അധികാരങ്ങളൊന്നും ഇല്ല. എന്നിട്ടും വലിയ ദ്രോഹങ്ങൾ ചെയ്യുന്ന ഗവർണർ ഒരു ശാപവും ഭാരവുമായി മാറിയിരിക്കുന്നു. മര്യാദയുണ്ടെങ്കിൽ ഗവർണർ രാജി വെച്ച് പുറത്ത് പോകണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.

മാദ്ധ്യമങ്ങൾ കേരളത്തെ തകർക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. ഗവർണർക്കും മാദ്ധ്യമങ്ങളുടെ ഭാഷയാണ്. ഈ ഗവർണറെ സഹിക്കാൻ ഇനിയുമാകില്ലെന്നും പി കെ ശ്രീമതി പറഞ്ഞു. ഗവർണർക്കെതിരെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പി കെ ശ്രീമതി.

Tags: CPIMArif Mohammed KhanP K Sreemathy
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies