നിങ്ങൾ രാജ്യത്തിന് അഭിമാനം, നാട്ടിലെത്തുമ്പോൾ നേരിൽ കാണാം; നീരജുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിമെഡൽ നേടിയതിന് അഭിനന്ദനവും അറിയിച്ചു. പരിക്കിനെക്കുറിച്ചുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു. ...