പ്രധാനമന്ത്രി നൽകിയ നിർദ്ദേശങ്ങൾ അടിസ്ഥാനതലം മുതൽ നടപ്പാക്കണം; 370 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി മുന്നേറണമെന്ന് ജെ പി നദ്ദ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നൽകിയ നിർദ്ദേശങ്ങൾ അടിസ്ഥാനതലം മുതൽ നടപ്പാക്കണം; 370 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി മുന്നേറണമെന്ന് ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 05:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാര്യഗൗരവമുള്ള വിഷയങ്ങളിന്മേൽ ചർച്ചകൾ നടത്തുന്ന ഒരേയൊരു രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പാർട്ടിയുടെ ദ്വിദിന ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രവലിയ വേദിയിൽ കാര്യഗൗരവമുള്ള രാഷ്‌ട്രീയ ചർച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എനിക്ക് ഉറപ്പ് നൽകാൻ സാധിക്കണം.  പ്രധാനമന്ത്രി നൽകിയ നിർദ്ദേശങ്ങൾ അടിസ്ഥാനതലം മുതൽ നടപ്പാക്കുമെന്ന് നിങ്ങൾ ഉറപ്പാക്കണം. നിങ്ങൾ ഓരോരുത്തരുടേയും പ്രവർത്തനത്തിലൂടെ അദ്ദേഹത്തിന് ഈ ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.  ലോക്‌സഭയിൽ 370 സീറ്റുകൾ കടക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നമ്മൾ ഇപ്പോൾ മുന്നേറുന്നത്. ഇതിന് ഒറ്റക്കെട്ടായി നിൽക്കണം.

വലിയൊരു രാഷ്‌ട്രീയവേദിയാണ് നിങ്ങൾക്ക് മുന്നിലുള്ളത്. ഈ കൺവെൻഷനിൽ കാര്യഗൗരവമുള്ള ചർച്ചകൾ മാത്രമാണ് നടക്കുന്നത്. അത്തരത്തിലുള്ള ഒരേയൊരു രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപി. ഇത് ബിജെപിയിൽ മാത്രമേ നിങ്ങൾക്ക് കാണാനാകൂ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ശക്തമായ പ്രതിപക്ഷത്തിന്റെ സ്ഥാനം വഹിക്കുന്നതിൽ പരാജയപ്പെട്ടവരാണ് പ്രതിപക്ഷ സ്ഥാനത്തിരിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.

 

Tags: BJPj.p.naddaP M MODILoksabha 2024
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies