കശ്മീരിൽ സ്ഥലം അനുവദിക്കൂ, വേദസംസ്‌കാരം പുന:സ്ഥാപിക്കാൻ ഞങ്ങൾ പരിശ്രമിക്കാം; കശ്മീർ ഫയൽസ് കണ്ടതിന് ശേഷം പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി സന്യാസിമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ സ്ഥലം അനുവദിക്കൂ, വേദസംസ്‌കാരം പുന:സ്ഥാപിക്കാൻ ഞങ്ങൾ പരിശ്രമിക്കാം; കശ്മീർ ഫയൽസ് കണ്ടതിന് ശേഷം പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി സന്യാസിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 11:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീർ താഴ്‌വരയിൽ തങ്ങൾക്കായി സ്ഥലം അനുവദിച്ചാൽ വേദ സംസ്‌കാരം പുന:സ്ഥാപിക്കാനുള്ള നടപടികൾ ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ച് സന്യാസിമാർ. ‘ദ കശ്മീർ ഫയൽസ്’ ചിത്രം കണ്ടതിന് ശേഷമായിരുന്നു പ്രതികരണം. സന്യാസിമാർക്ക് കശ്മീർ ഫയൽസ് ചിത്രം കാണുന്നതിനായി ഇൻഡോറിൽ നിന്നുള്ള ബിജെപി നേതാവായ ദീപക് ജെയ്ൻ രണ്ട് തീയേറ്ററുകൾ ബുക്ക് ചെയ്തിരുന്നു. നൂറുകണക്കിന് സന്യാസിവര്യന്മാരാണ് ഇവിടെ നിന്ന് ചിത്രം കണ്ടത്.

ഭഗവാൻ കശ്യപന്റേയും ആദി ശങ്കരാചാര്യരേയും ആരാധിച്ചിരുന്ന നാടാണ് കശ്മീർ, എന്ന് ചിത്രം കാണാനെത്തിയ മഹാമണ്ഡലേശ്വർ രാധേ രാധേ ബാബ പറഞ്ഞു. വേദകാലത്ത് പണ്ഡിറ്റുകളുടെ നാടായിട്ടാണ് കശ്മീർ അറിയപ്പെട്ടിരുന്നത്. വേദസംസ്‌കാരത്തെ തകർക്കുന്നതിനായി ഹീനമായ ക്രൂരകൃത്യങ്ങളാണ് പിന്നീട് ആ നാട്ടിൽ അരങ്ങേറിയത്. കശ്മീരി പണ്ഡിറ്റുകൾ വളരെയധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. പുതിയ തലമുറയിലെ കുട്ടികൾ ഈ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നുവെന്നും രാധേ രാധേ ബാബ പറഞ്ഞു.

സ്‌കൂൾ വിദ്യാർത്ഥികൾക്കായി സിനിമയുടെ പ്രത്യേക പ്രദർശനം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. നേരത്തെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. എല്ലാ സത്യാന്വേഷികളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് കശ്മീർ ഫയൽസ് എന്ന് അദ്ദേഹം പറഞ്ഞു. വളരെ മികച്ച തിരക്കഥയാണ് ചിത്രത്തിനുള്ളത്. വളരെയധികം പഠനം നടത്തിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പ്രകീർത്തിച്ചിരുന്നു.

Tags: KashmirP M MODIkashmir files
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies