P S Sreedharan Pillai - Janam TV
Tuesday, July 15 2025

P S Sreedharan Pillai

എൻജിഒ സംഘ് യാത്രയയപ്പ് സമ്മേളനം; ഉദ്ഘാടനം നിർവഹിച്ച് ​​ഗോവ ​ഗവർണർ ശ്രീധരൻ പിള്ള

തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിച്ച കേരള എൻജിഒ സംഘിന്റെ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് യാത്രയയപ്പ് നൽകിയ സ്നേഹാദരവ് സമ്മേളനം ഗോവ ഗവർണർ പി. എസ്. ശ്രീധരൻ ...

സാഹിത്യലോകത്തിന് രണ്ട് പുസ്തകങ്ങൾ കൂടി; പി. എസ് ശ്രീധരൻപിള്ളയുടെ പുസ്തകങ്ങളുടെ പ്രകാശനം നടന്നു; എഴുത്തിന്റെ 50 വർഷങ്ങൾ, ആഘോഷം ഇന്ന് കോഴിക്കോട്

ംകോഴിക്കോട്: 250 പുസ്തകങ്ങൾ രചിച്ച് എഴുത്തിൻ്റെ മേഖലയിൽ 50-ാം വാർഷികം ആഘോഷിക്കുകയാണ് ​ഗോവ ​ഗവർണർ പി.എസ് ശ്രീധരൻപിള്ള. ഇതിൻ്റെ ഭാ​ഗമായി പി. എസ് ശ്രീധരൻപിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ ...

മോഹൻലാൽ ഭാരതീയ പൈതൃകത്തിന്റെ നിലയ്‌ക്കാത്ത സ്രോതസ്; പി.എസ് ശ്രീധരൻപിള്ള

കൊച്ചി: മോഹൻലാൽ ഭാരതീയ പൈതൃകത്തിന്റെ നിലയ്ക്കാത്ത സ്രോതസാണെന്ന പ്രശംസയുമായി ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള. നെടുമ്പാശേരി വിമാനത്താവളത്തിലെ ലോഞ്ചിൽ വച്ച് മോഹൻലാലിനെ കാണാൻ സാധിച്ചുവെന്നും, വിവിധ വിഷയങ്ങളിൽ ...

ഗോവയുടെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം

ന്യൂ ഡൽഹി : ഗോവ വിമോചന ദിനത്തിൽ ഗോവയുടെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് രാജ്യം ആദരാഞ്ജലികൾ അർപ്പിച്ചു. എല്ലാ വർഷവും ഡിസംബർ 19 നാണ് ഗോവ ...

ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയുടെ മൂന്നു പുസ്തകങ്ങൾ വായനക്കാരിലേക്ക്; അദ്ദേഹം ഇതുവരെ രചിച്ചത് ഇരുന്നൂറ് പുസ്തകങ്ങൾ

പനാജി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കവിതാ സമാഹാരമായ എന്റെ പ്രിയ കവിതകൾ, ഇംഗ്ലീഷ് പുസ്തകങ്ങളായ ഹെറിറ്റേജ് ട്രീസ് ഓഫ് ...

‘ധർമ്മത്തിൽ അധിഷ്ടിതമായ സംസ്‌കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യം’ ; പിഎസ് ശ്രീധരൻ പിള്ള

കൊല്ലം: ധർമ്മത്തിൽ അധിഷ്ടിതമായ സംസ്‌കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യമെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ലോക രാജ്യങ്ങളിലെ വിവിധ ജനതയുമായി തട്ടിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ദൈവ ...

രാഷ്‌ട്രീയം സാമൂഹ്യസേവനമാകണമെന്ന് ഝാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ ;വിമർശകരാണ് തനിക്ക് വഴികാട്ടികളെന്ന അടൽ ബിഹാരി വാജ്‌പേയി നൽകിയ സന്ദേശമാണ് തനിക്ക് എന്നും പ്രചോദനമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള

ആലപ്പുഴ: ഗോവ ഗവർണർ അഡ്വ പി.എസ് ശ്രീധരൻ പിള്ള രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ആലപ്പുഴയിൽ നടന്നു. ഝാർഖണ്ഡ് ഗവർണർ സി. പി രാധാകൃഷ്ണനാണ് പുസ്തക പ്രകാശനം ...

താനൂർ ബോട്ടപകടം; അനുശോചനമറിയിച്ച് ഗോവ ഗവർണർ

തിരുവനന്തപുരം: 22 പേരുടെ ജീവനെടുത്ത ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചത്. അപകടത്തിൽ ...

ഭാരതത്തിന്റെ തനിമയും ദേശീയതയും ഉയർത്തിപ്പിടിച്ചു; ആര്യാടൻ മുഹമ്മദ് നിർഭയനും പോരാളിയുമായിരുന്നു: പി.എസ്. ശ്രീധരൻപിള്ള

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ​ഗോവ ​ഗവർണർ പി.എസ്. ശ്രീധരൻപിള്ള. കേരള രാഷ്ട്രീയ രംഗത്തെ മുതിർന്ന നേതാവായ ...

ധീര ദേശാഭിമാനികളുടെ വർഷങ്ങൾ നീണ്ട പോരാട്ടം; കന്യാകുമാരി വിവേകാനന്ദ സ്മാരകം യാഥാർത്ഥ്യമാക്കിയവർക്ക് ആദരം- Vivekananda Rock Memorial, Kanyakumari, P. S. Sreedharan Pillai

തിരുവനന്തപുരം: കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ആദരം നൽകി വിവേകാനന്ദ കേന്ദ്രം. വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷൻ എ. ബാലകൃഷ്ണനും മറ്റ് അം​ഗങ്ങളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ...

‘ആദർശ രാഷ്‌ട്രീയത്തിലെ വനിതാ സാന്നിദ്ധ്യം‘: ഡോക്ടർ റെയ്ച്ചൽ മത്തായിക്ക് അന്തിമോപചാരം അർപ്പിച്ച് അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള

ബംഗലൂരു: ആദർശ രാഷ്ട്രീയത്തിലെ വനിതാ സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. റെയ്ച്ചൽ മത്തായിയെന്ന് ഗോവ ഗവർണർ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള. ബംഗലൂരു സെന്റ് ...