ധീര ദേശാഭിമാനികളുടെ വർഷങ്ങൾ നീണ്ട പോരാട്ടം; കന്യാകുമാരി വിവേകാനന്ദ സ്മാരകം യാഥാർത്ഥ്യമാക്കിയവർക്ക് ആദരം- Vivekananda Rock Memorial, Kanyakumari, P. S. Sreedharan Pillai
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധീര ദേശാഭിമാനികളുടെ വർഷങ്ങൾ നീണ്ട പോരാട്ടം; കന്യാകുമാരി വിവേകാനന്ദ സ്മാരകം യാഥാർത്ഥ്യമാക്കിയവർക്ക് ആദരം- Vivekananda Rock Memorial, Kanyakumari, P. S. Sreedharan Pillai

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 03:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ആദരം നൽകി വിവേകാനന്ദ കേന്ദ്രം. വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷൻ എ. ബാലകൃഷ്ണനും മറ്റ് അം​ഗങ്ങളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ​ഗോവ ​ഗവണർ പി.എസ് ശ്രീധരന് പിള്ള ആയിരുന്നു മുഖ്യ അതിഥി. രാജ്യത്തിന്റെ അഭിമാനസ്തംഭമായി നിലക്കൊള്ളുന്ന വിവേകാനന്ദ ദർശനങ്ങളുടെ ഓർമ്മകൾ അലയടിക്കുന്ന കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകം കെട്ടിപ്പടുക്കാൻ ധീരമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയവരിലൊരാളായ ലക്ഷ്മണനെ പി.എസ് ശ്രീധരന് പിള്ള ആദരിച്ചു. 1960 കളിൽ കോഴിക്കോട്, വെള്ളയിൽ കടപ്പുറത്ത് നിന്ന് കന്യാകുമാരിയിലേക്ക് സ്മാരക ശിലാസംരക്ഷണ ദൗത്യവുമായി പോയ ആദ്യ സംഘത്തെ നയിച്ച ധീരപോരാളിയാണ് ലക്ഷ്മണൻ. ഇദ്ദേഹത്തെപ്പോലെ തന്നെ വെള്ളയിൽ കടപ്പുറം, കൊയിലാണ്ടി കടപ്പുറം, പയ്യോളി കടപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ത്യാഗോജ്വല വ്യക്തികളുടെ ജീവന്മരണ പോരാട്ടങ്ങളിലൂടെയായിരുന്നു വിവേകാനന്ദപ്പാറ വീണ്ടെടുത്തതും ഇന്നു കാണുന്ന തരത്തിലുള്ള അത്യുജ്വല സ്മാരകം പണിതതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

1962-ലാണ് വിവേകാനന്ദ സ്വാമിയുടെ 100-ാമത് ജന്മ വർഷത്തിൽ സ്മാരകം പണിയാനുള്ള ആശയം രൂപപ്പെടുന്നത്. തുടർന്ന് ഒമ്പത് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനും കഠിനാധ്വാനത്തിനും ശേഷമാണ് 1970-ൽ വിവേകാനന്ദ സ്മാരകമെന്ന ഹൈന്ദവരുടെ സ്വപ്നം യാഥാർത്ഥ്യമായത്. ലക്ഷ്മണേട്ടനെപ്പോലുളളവർ ജീവൻ പണയം വെച്ച് പോരാടിയില്ലായിരുന്നെങ്കിൽ വിവേകാനന്ദപ്പാറയും അനുബന്ധ പ്രദേശങ്ങളും മറ്റെന്തൊക്കെയോ ആകുമായിരുന്നു എന്നും ​ഗോവ ​ഗവണർ പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. ദേശാഭിമാനികളായ പോരാളികളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ലക്ഷ്മണേട്ടനെ ആദരിക്കുന്നതിലൂടെ മൺമറഞ്ഞുപോയ ദേശാഭിമാനികളായ എല്ലാ ധീര പോരാളികളെയുമാണ് ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Vivekananda Rock MemorialkanyakumariP S Sreedharan Pillai
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies