p sathidevi - Janam TV
Friday, November 7 2025

p sathidevi

സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതലും വനിതകൾ, പുരുഷ വിദ്വേഷ സംവിധാനമല്ല വനിതാ കമ്മീഷൻ: അഡ്വ. പി. സതീദേവി

തിരുവനന്തപുരം: പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 ...

“അവരാണോ കോടതി?” വനിതാ കമ്മീഷനെതിരെ നടി രഞ്ജനി

കൊച്ചി: വനിതാ കമ്മീഷന്റെ പരാമർശത്തിനെതിരെ നടി രഞ്ജിനി. ഹൈക്കോടതിയിൽ നടി രഞ്ജിനി നൽകിയ ഹർജി തള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുൻപില്ലാത്ത ആവശ്യമാണ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നതെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ ...

വിവാഹ, പ്രണയ ബന്ധങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീകൾക്കുണ്ട്: വനിതാ കമ്മീഷൻ

കോഴിക്കോട്: വിവാഹ, പ്രണയ ബന്ധങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീകൾക്കുണ്ടെന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ ...

കാമുകന് കഷായത്തിൽ വിഷം കലക്കി കൊടുത്ത് കൊന്ന പിശാചിന്റെ മനസുള്ള കാലമാണിത്; സ്‌നേഹത്തിന്റെ പ്രതീകങ്ങളായ സ്ത്രീകൾ കുറ്റകൃത്യങ്ങളിൽ പിന്നിലല്ല: വനിതാ കമ്മീഷൻ അദ്ധ്യക്ഷ

തിരുവനന്തപുരം: സമത്വം നേടുന്നതിനൊപ്പം സ്ത്രീകളുടെ മനോഭാവത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി. കാമുകന് കഷായത്തിൽ വിഷം കലക്കി കൊടുത്ത് കൊന്ന പിശാചിന്റെ ...

മ്യൂസിയത്തിന് സമീപം സ്ത്രീയെ ആക്രമിച്ച സംഭവം; സ്വമേധയ കേസെടുത്ത് വനിതാ കമ്മീഷൻ; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കണം; പി. സതീദേവി

തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയെ അക്രമിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ . വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മ്യൂസിയം സ്റ്റേഷൻ ...

സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുളവാക്കുന്നു: അഡ്വ. പി. സതീദേവി

വസ്ത്രധാരണം പോലെ തികച്ചും വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകൾക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണർത്തുന്ന കാര്യമാണെന്ന് വനിതാ കമ്മിഷൻ ...

പ്രണയ നൈരാശ്യം കൊലയിലേക്ക് നയിക്കുന്ന സ്വഭാവമുണ്ടാകുന്നത് കുടുംബത്തിനകത്ത് നിന്ന്; സ്ത്രീപക്ഷമോ പുരുഷപക്ഷമോ അല്ല ജനപക്ഷ സമൂഹം വരണമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്: ജെൻഡർ സെൻസിറ്റീവായ ഒരു സമൂഹം രൂപപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുക്കാൻ യുവതലമുറ മുന്നോട്ടു വരണമെന്ന് കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. കോഴിക്കോട് ...

വനിത കമ്മിഷന്റെ അധികാര പരിധി വർദ്ധിപ്പിക്കണം; നിർദേശങ്ങൾ പോലീസ് അവഗണിക്കുന്നുവെന്ന് പി. സതീദേവി

കോഴിക്കോട്: സംസ്ഥാന പോലീസിനെതിരെ വനിതാ കമ്മീഷൻ. നിർദേശങ്ങൾ നൽകുമ്പോൾ പോലീസ് അവഗണിക്കുകയാണെന്നും കമ്മീഷന്റെ അധികാരപരിധി വർദ്ധിപ്പിക്കണമെന്നും അദ്ധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു. അദ്ധ്യക്ഷയായി ചുമതലയേറ്റ ശേഷം കോഴിക്കോട് ...