എടവണ്ണ ഒതായിൽ പി. വി അൻവർ കൈവശം വെച്ചിരിക്കുന്ന പരശുരാമ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം; ആവശ്യം ശക്തമാക്കി സംഘടനകൾ
മലപ്പുറം: എടവണ്ണ ഒതായിൽ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരിക്കുന്നുവെന്ന പരശുരാമ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും അതിലൂടെ ഭരണഘടനാപരമായ മതേതരത്വം സംരക്ഷിക്കണമെന്നും ...













