എടവണ്ണ ഒതായിൽ പി. വി അൻവർ കൈവശം വെച്ചിരിക്കുന്ന പരശുരാമ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം; ആവശ്യം ശക്തമാക്കി സംഘടനകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എടവണ്ണ ഒതായിൽ പി. വി അൻവർ കൈവശം വെച്ചിരിക്കുന്ന പരശുരാമ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം; ആവശ്യം ശക്തമാക്കി സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2026, 12:02 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: എടവണ്ണ ഒതായിൽ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരിക്കുന്നുവെന്ന പരശുരാമ ക്ഷേത്രം  ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.  ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും അതിലൂടെ ഭരണഘടനാപരമായ മതേതരത്വം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഹിന്ദു സാംസ്കാരിക–സാമൂഹിക സംഘടനകൾ രംഗത്തെത്തി.

മുൻ എംഎൽഎയും  തൃണമൂൽ കോൺഗ്രസ് നേതാവുമായ പി. വി അൻവർ   കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം എന്നാണ് ആരോപണം.  ക്ഷേത്രം ചരിത്രപരമായ ഹിന്ദു പൈതൃക കേന്ദ്രമാണെന്നും, അവകാശം യഥാർത്ഥ  വിശ്വാസികൾക്ക് തിരികെ നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

പൂർണ്ണമായും കല്ലുകൊണ്ട് നിർമ്മിച്ചിരുന്ന ഈ പുരാതന ക്ഷേത്രം ഒരുകാലത്ത് ഹിന്ദുസമൂഹത്തിന്റെ പ്രധാന ആത്മീയ കേന്ദ്രമായിരുന്നു.  1970കളിൽ, ക്ഷേത്രം പൊളിക്കുകയും അതിലെ പുരാതന ശിലകൾ ചാലിയാർ പുഴയിൽ കൊണ്ടു നിക്ഷേപിക്കുകയും ചെയ്തു. നിലവിൽ ക്ഷേത്രത്തിന്റെ അവശിഷ്ടമായി പഞ്ചവർഗ്ഗ ശിലകൾ വൃത്താകൃതിയിൽ അൻവറിന്റെ സ്ഥലത്ത് നിലനിൽക്കുന്നുണ്ടെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടി.

ക്ഷേത്രഭൂമിയും അവശിഷ്ടങ്ങളും സംരക്ഷിക്കുന്നതിനായി സർക്കാർ ഇടപെടണം എന്നും, പുരാവസ്തു വകുപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട ഏജൻസികളുടെ നേതൃത്വത്തിൽ വിശദമായ ചരിത്ര–പുരാവസ്തു പരിശോധന നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.  മതേതരത്വം എന്നത് എല്ലാ മതങ്ങളുടെയും അവകാശങ്ങളും പൈതൃകങ്ങളും സംരക്ഷിക്കുന്നതാണെന്നും, ഒരു മതത്തിന്റെ ചരിത്രപൈതൃകം നിഷേധിക്കുന്നത് ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.

 

Tags: P V Anwar MLA
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies