PA MUHAMAD RIYAS - Janam TV
Tuesday, July 15 2025

PA MUHAMAD RIYAS

റിയാസ് കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകൻ; മരുമകന് ഇനിയും സങ്കടപ്പെടേണ്ടിവരും; തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്‌ഘാടന വേദിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ സിപിഎമ്മിനെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരെയും തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കമ്മ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകനാണ് മന്ത്രി ...

പൊതുജനം കഴുതയല്ല സർർ!! കേരളം ലഹരിയുടെ പിടിയിലാണെന്ന പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികൾ; ഒറ്റപ്പെട്ട സംഭവങ്ങൾ പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളം ലഹരിയുടെ പിടിയിലാണാണെന്ന പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികളെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. മദ്യലഹരിയിൽ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. വിനോദസഞ്ചാര ...

അഞ്ച് വർഷം കൊണ്ട് നൂറ് പാലം; സർക്കാർ ലക്ഷ്യം കൈവരിക്കും: പി.എ മുഹമ്മദ് റിയാസ്

അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് നൂറ് പാലങ്ങൾ പണിയുമെന്ന് പെതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ ലക്ഷ്യത്തിലേയ്ക്ക് സർക്കാർ നീങ്ങികൊണ്ടിരിക്കുകയാണ്. ഇത് കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

വിമർശനങ്ങൾ നിരാശവാദികളുടെ കുസൃതി;വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ചയിൽ തനിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തന്റെ അറിവിൽ ഡിവൈഎഫ്‌ഐ സമ്മേളനത്തിൽ ഒരാൾ ...

ടാറ് ചെയ്ത റോഡുകൾ ഒരു വർഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാൻ അനുവദിക്കുകയുള്ളു; പ്രവൃത്തി കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം:റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാനായി പ്രവൃത്തി കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ടാറിംഗിന് പിന്നാലെ പൈപ്പിടാൻ ...

സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റിയ്‌ക്ക് തോന്നുമ്പോൾ കുത്തിപൊളിക്കാൻ പറ്റില്ല;മിന്നൽ നടപടിയുമായി പൊതുമരാമത്ത്

തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ടാർ ചെയ്തിന് പിന്നാലെ കുത്തിപ്പൊളിയ്ക്കുന്ന രീതിയ്ക്ക് മാറ്റം വരുന്നു.സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റി തോന്നുന്ന പോലെ കുത്തിപൊളിക്കില്ല. ടാർ ചെയ്ത റോഡ് ...

അള്ളിനെ പറ്റി ഒരക്ഷരം മിണ്ടരുത്; ലോക സംസ്‌കാരത്തിന് സഖാക്കൾ നൽകി എറ്റവും വലിയ സംഭാവനയാണ് അള്ള്; അഡ്വക്കേറ്റ് ജയശങ്കറിന്റെ പോസ്റ്റ് വൈറലാവുന്നു

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ 'അള്ള്' പ്രസ്താവന സമൂഹമാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.വിദേശപൗരനു നേരെ അപമര്യാദയായി പോലീസ് പെരുമാറിയ സംഭവം വിമർശിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ അള്ള് ...

മദ്യം ഒഴുക്കികളഞ്ഞ സംഭവം; സർക്കാറിനൊപ്പം നിന്ന് അള്ള് വെയ്‌ക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്; പോലീസ് നയം മാറ്റണം

തിരുവനന്തപുരം: ബിവറേജിൽ നിന്ന് മദ്യം വാങ്ങിയ വിദേശിയെ വഴിയിൽ തടഞ്ഞ പോലീസ് നടപടിയെ തള്ളി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംഭവം ദൗർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. ...

കേരളത്തിലെ റോഡെന്ന് കാണിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് പോസ്റ്റ് ചെയ്തത് വിദേശരാജ്യത്തെ റോഡ് ; മന്ത്രിയുടെ അക്കിടിയെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ

തിരുവന്തപുരം: പൊതുമരാമത്ത് മന്ത്രി കേരളത്തിലെ റോഡെന്ന് കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം വ്യാജം.മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ഹൈവേയുടെ ചിത്രം കേരളത്തിൽ നിന്നുള്ളതല്ലെന്ന് ചൂണ്ടികാട്ടി നിരവധി ...

സമുദായത്തിന് നേരെ വന്നാൽ പച്ചയ്‌ക്ക് കത്തിക്കും ; ഭീഷണി മുദ്രാവാക്യങ്ങൾ ഉയർത്തി മുസ്ലിം ലീഗ് റാലി ; പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട് : പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി മുസ്ലീം ലീഗ് റാലി. റാലിയിലുടനീളം അധിക്ഷേപകരമായ പരാമർശങ്ങളാണ് ഉയർന്നത്.സമുദായത്തിന് നേരെ വന്നാൽ പച്ചയ്ക്ക് കത്തിക്കും, ഓർത്തു കളിച്ചോ സൂക്ഷിച്ചു,തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ...