കേരളത്തിലെ റോഡെന്ന് കാണിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് പോസ്റ്റ് ചെയ്തത് വിദേശരാജ്യത്തെ റോഡ് ; മന്ത്രിയുടെ അക്കിടിയെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തിലെ റോഡെന്ന് കാണിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് പോസ്റ്റ് ചെയ്തത് വിദേശരാജ്യത്തെ റോഡ് ; മന്ത്രിയുടെ അക്കിടിയെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 09:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവന്തപുരം: പൊതുമരാമത്ത് മന്ത്രി കേരളത്തിലെ റോഡെന്ന് കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം വ്യാജം.മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ഹൈവേയുടെ ചിത്രം കേരളത്തിൽ നിന്നുള്ളതല്ലെന്ന് ചൂണ്ടികാട്ടി നിരവധി പേരാണ് മന്ത്രിയുടെ ട്വിറ്റർ പോസ്റ്റിനു താഴെ കമെൻറ് ചെയ്തിരിക്കുന്നത് .കേരളത്തിലെ റോഡല്ലെന്ന് കാണിച്ച് നിരവധി ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കേരളത്തിലെ ദേശീയപാതകളിൽ 97.15 കോടി രൂപയുടെ പ്രവൃത്തികൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു .

ഇതേ വാർത്ത പങ്കുവെച്ച് മന്ത്രി ഔദ്യോഗിക ട്വിറ്റർ പേജിലും ഒരു പോസ്റ്റ് ഇട്ടിരുന്നു.സംസ്ഥാനത്തിന്റെ ദേശീയ പാത ശൃംഖലയിൽ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനുള്ള കേരളത്തിന്റെ നിരന്തര ശ്രമങ്ങൾ ഫലം കാണുന്നു. എന്ന അടിക്കുറിപ്പോടെ ഒരു ഹൈവേയുടെ ചിത്രമടങ്ങുന്ന പോസ്റ്ററാണ് പൊതുമരാമത്ത് മന്ത്രി ട്വീറ്റ് ചെയ്തത് .

എന്നാൽ ഇതേ ചിത്രത്തിന്റെ പൂർണരൂപം ഫ്രാൻസിൽ നിന്നുള്ള നിരവധി വെബ്‌സൈറ്റുകളിൽ കാണാൻ സാധിക്കും.നിരവധി സ്റ്റോക്ക് ഇമേജ് സൈറ്റുകളിലും (https://www.dreamstime.com/cars-travelling-highway-many-cars-travelling-highway-image145668827 ) ഇതേ ചിത്രം ലഭ്യമാണ്. ചിത്രത്തിന്റെ ഈ പൂർണ്ണരൂപം നിരീക്ഷിച്ചാൽ ചിത്രത്തിൽ കാണുന്ന റോഡ് ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് ഇത് തെളിയിക്കുന്നു.മാത്രമല്ല ചിത്രത്തിൽ കാണുന്ന വാഹനങ്ങളുടെ ഡ്രൈവിങ് വലതുവശത്തും, സ്റ്റിയറിങ് വീൽ ഇടതുവശത്തുമാണ്.

ഈ ചിത്രം പാരീസിലെ A10 ഹൈവേയിൽ https://www.linternaute.com/auto/conduite/1236539-autoroutes-quelles-sont-les-plus-cheres-de-france/1237074-13e-a10-paris-bordeaux നിന്നുള്ളതാണെന്നും ചില വെബ്‌സൈറ്റുകൾ ചൂണ്ടിക്കാട്ടുന്നു. മന്ത്രിക്ക് പറ്റിയ അമളി വിഷയമാക്കി നിരവധി ട്രോളുകളും ഇപ്പോൾ സമൂമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Tags: PA MUHAMAD RIYAS
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies