PADMA - Janam TV

PADMA

ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ്; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസ്

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്. പ്രമാദമായ കേസായതിനാൽ 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് നീക്കം നടത്തുന്നത്. എന്നാൽ ...

ഇലന്തൂർ ഇരട്ട ആഭിചാര കൊല; പത്മയുടെ മൃതദേഹാവശിഷ്ടം വേഗത്തിൽ വിട്ടുകിട്ടണം; മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകി മകൻ

തിരുവനന്തപുരം: ഇലന്തൂരിൽ ആഭിചാര കൊലയ്ക്ക് ഇരയായ തമിഴ്‌നാട് സ്വദേശിനി പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരിനെ സമീപിച്ച് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി ...

ഇലന്തൂർ ഇരട്ട ആഭിചാര കൊല; പത്മയുടെ മൃതദേഹം വിട്ട് കിട്ടാൻ ഇടപെടണം; തമിഴ്‌നാട് മുഖ്യമന്ത്രിയെ സമീപിച്ച് കുടുംബം

എറണാകുളം: ഇലന്തൂരിൽ ആഭിചാര കൊലയ്ക്ക് ഇരയായ തമിഴ്‌നാട് സ്വദേശിനി പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കുടുംബം കത്ത് ...

പത്മയെ വെട്ടിനുറുക്കിയത് ജീവനോടെ; എത്രമാത്രം ക്രൂരത കാണിക്കുന്നോ അത്രമാത്രം ഫലമെന്ന് മുഹമ്മദ് ഷാഫി; കുഴിച്ചിട്ടത് 56 കഷ്ണങ്ങളാക്കി

കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതികൾ. ആഭിചാര കൊലയുടെ രണ്ടാമത്തെ ഇരയായിരുന്ന പത്മയോട് കാണിച്ച ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. പത്മയെ ജീവനോടെയാണ് വെട്ടിനുറുക്കിയത് ...

“തിരുവല്ലയിൽ ദമ്പതികൾ ഉണ്ട്”; “രണ്ട് ലക്ഷം വരെ വാങ്ങിയെടുക്കാം”; ആഭിചാരക്കൊലയിൽ ഏജന്റ് ഷാഫിയെ കുടുക്കിയത് ലോട്ടറി വിൽപ്പനക്കാരുടെ മൊഴി; ഇയാൾ കൂടുതൽ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം

എറണാകുളം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലപാതകങ്ങൾക്ക് പിന്നാലെ ഏജന്റ് ഷാഫി കൂടുതൽ സ്ത്രീകളെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഈ സ്ത്രീകൾ പോലീസിന് നൽകിയ നിർണായക വിവരങ്ങളാണ് ആഭിചാര കൊലയെക്കുറിച്ച് ...

മമ്മൂട്ടിയുടെ പദ്മശ്രീ നഷ്ടമാകുമോ? ചർച്ചയായി ഭീഷ്മ പർവം ടീസർ

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ചിത്രം ഭീഷ്മ പർവം റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 11ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. 2.95 മില്യൺ കാഴ്ച്ചക്കാരെയാണ് ആദ്യ ...

രാജ്യം നൽകുന്ന പത്മഭൂഷൻ പുരസ്‌കാരം നിഷേധിച്ച് ബുദ്ധദേബ് ഭട്ടാചാര്യ; പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്ന് സിപിഎം നേതാവ്‌

ന്യൂഡൽഹി: രാജ്യം നൽകുന്ന പത്മ പുരസ്‌കാരം നിരസിച്ച് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ...

‘സമൂഹത്തിലെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ പത്മ പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദശം ചെയ്യുക’: പ്രധാനമന്ത്രി

ന്യൂഡൽഹി:2022 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനുള്ള ജനകീയ  പത്മ പുരസ്‌കാരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദ്ദേശം ക്ഷണിച്ചു. 2021 സെപ്തംബർ 15നാണ് അവസാന തീയതി. യോഗ്യരായുള്ളവരുടെ ...