മമ്മൂട്ടിയുടെ പദ്മശ്രീ നഷ്ടമാകുമോ? ചർച്ചയായി ഭീഷ്മ പർവം ടീസർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മമ്മൂട്ടിയുടെ പദ്മശ്രീ നഷ്ടമാകുമോ? ചർച്ചയായി ഭീഷ്മ പർവം ടീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 05:06 pm IST
FacebookTwitterWhatsAppTelegram

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ചിത്രം ഭീഷ്മ പർവം റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 11ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരുന്നു. 2.95 മില്യൺ കാഴ്‌ച്ചക്കാരെയാണ് ആദ്യ 24 മണിക്കൂറിൽ ലഭിച്ചത്. 24 മണിക്കൂറിൽ കൂടുതൽ കാഴ്‌ച്ചക്കാരെ നേടിയ ടീസറുകളിൽ മലയാളത്തിൽ രണ്ടാം സ്ഥാനം ഭീഷ്മ പർവത്തിനാണ്. ഒന്നാം സ്ഥാനം ഒരു അഡാർ ലവ് എന്ന് സിനിമയ്‌ക്കാണ്.

ഇപ്പോഴിതാ വിവാദത്തിന് വഴിയൊരുക്കുകയാണ് ഭീഷ്മ പർവം ടീസർ. ടീസറിൽ മമ്മൂട്ടിയുടെ പേര് എഴുതി കാണിക്കുന്ന ഭാഗമാണ് ചർച്ചയായിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി എന്നതിന് പകരം പദ്മശ്രീ മമ്മൂട്ടി എന്നാണ് ടീസറിലെഴുതിയിട്ടുള്ളത്. ഇതാണ് വിവാദത്തിന് കാരണം. രാജ്യം നൽകിയ ബഹുമതികൾ കച്ചവട താത്പര്യത്തോടെ ഉപയോഗിക്കരുതെ ചട്ടം നിലവിലുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്നതിന് നിയമസാധുതയുമില്ല.

ആർട്ടിക്കിൾ 18(1)ലെ ‘അബോളിഷൻ ഓഫ് ടൈറ്റിൽസ്’ എന്നതാണ് ഇവിടെ ചർച്ചയാകുന്നത്. ഇതനുസരിച്ച് ഭാരതരത്‌ന, പദ്മ അവാർഡുകൾ തുടങ്ങിയവ പേരിന് മുൻപോ ശേഷമോ ഉപയോഗിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ അത് പിൻവലിക്കാനുള്ള അവകാശം രാഷ്‌ട്രപതിയ്‌ക്കുണ്ട്. രാഷ്‌ട്രപതിക്ക് പുരസ്‌കാരങ്ങൾ റദ്ദാക്കാനും അസാധുവാക്കാനും സാധിക്കും. അങ്ങനെ സംഭവിച്ചാൽ പുരസ്‌കാരം സ്വീകരിച്ചയാൾ അത് തിരികെ നൽകേണ്ടി വരും.

2013ൽ തെലുങ്ക് സിനിമാ നടനും നിർമ്മാതാവുമായ മോഹൻ ബാബുവിനോടും നടൻ ബ്രഹ്മനന്ദത്തോടും പുരസ്‌കാരം തിരികെ നൽകാൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ദെനികൈന എന്ന തെലുങ്ക് സിനിമയിൽ പേരിനൊപ്പം പദ്മശ്രി ഉപയോഗിച്ചതിനെ തുടർന്നാണിത്. ഈ സാഹചര്യത്തിൽ ടീസറിന് മുൻപിൽ പദ്മശ്രീ എന്ന് ഉപയോഗിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ പദ്മശ്രീ തിരിച്ചെടുക്കുമോ എന്ന ചർച്ചയിലാണ് ആരാധകർ.

Tags: MAMMOOTTYPADMABHEESHMA PARVAMteaser
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies