Padma Shri - Janam TV
Monday, July 14 2025

Padma Shri

പഴക്കർഷകനും ട്രാവൽ ബ്ലോഗറും കുവൈത്തിലെ യോഗാധ്യാപികയും… മുൻവിധികൾ പൊളിച്ചെഴുതി പത്മ പുരസ്‌കാര പട്ടിക

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ പുറത്തുവിട്ട പത്മശ്രീ പുരസ്‌കാര പട്ടികയിൽ ഇടം നേടിയത് രാജ്യത്തെ സാധാരണക്കാർ മുതൽ കലാകായിക രംഗത്തെ പ്രമുഖർ വരെ. ഗോവ വിമോചന സമരത്തിൽ ...

‘പത്മശോഭ’യിൽ മലയാളം; എംടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; ശ്രീജേഷിനും ശോഭനയ്‌ക്കും ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മഭൂഷൺ; ഐ.എം. വിജയന് പത്മശ്രീ

ന്യൂഡൽഹി: 2025 ലെ പത്മ പുരസ്‌കാരങ്ങളിൽ മലയാളി തിളക്കം. സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ ലഭിച്ചു. ഹോക്കി താരമായിരുന്ന ...

Age is just a number! 101-ആം വയസിലും യോ​​​ഗയ്‌ക്കായി ഒഴിഞ്ഞുവച്ച ജീവിതം; ഫ്രഞ്ച് പൗരയായ ‘പത്മശ്രീ ഷാർലറ്റ് ചോപിനിനെ’ പരാമർശിച്ച് പ്രധാനമന്ത്രി

യോ​ഗയെ ലോക പ്രശസ്തമാക്കുന്നതിൽ ഭാരതീയർക്ക് മാത്രമല്ല, വിദേശികൾക്കും വലിയ പങ്കുണ്ട്. ജീവിതം തന്നെ യോ​ഗയ്ക്കായി ഒഴിഞ്ഞുവച്ച 101-കാരിയെ ഭാരതം അടുത്തിടെ പത്മശ്രീ നൽകി ആദരിച്ചിരുന്നു, ഫ്രാൻസിലെ യോ​ഗ ...

സദസിനെ ഈറനണിയിച്ച് രാജണ്ണ; കൈകാലുകളില്ലാത്ത ദിവ്യാംഗന്റെ സാമൂഹ്യ സേവനങ്ങൾക്ക് പദ്മശ്രീ നൽകി ആദരിച്ച് രാജ്യം

ന്യൂഡൽഹി: പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി ദിവ്യാം​ഗൻ ഡോ. കെഎസ് രാജണ്ണ. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ദ്രൗപദി മുർമു അദ്ദേഹത്തിന് പുരസ്കാരം നൽകി ആദരിച്ചു. ​പുരസ്കാരം വാങ്ങാൻ രാജണ്ണ ...

പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക്; അതേ, ഇന്ത്യ മാറുകയാണ്; പ്രസ്ഥാനത്തോട് ബഹുമാനം തോന്നുന്നു, പ്രവർത്തിക്കുന്നതിൽ അഭിമാനവും: പി ശ്യാംരാജ്

വയനാട്: പ​ത്മ​ശ്രീ തി​ള​ക്കത്തിൽ അഭിമാനമായി മാറിയ കേ​ര​ള​ത്തി​ൻറെ നെ​ല്ല​ച്ഛ​നാ​യ ചെ​റു​വ​യ​ൽ രാ​മ​നെ ആദരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക് പുരസ്കാരങ്ങൾ മാറുന്ന ...

യോഗയെ ജീവിതചര്യയാക്കിയ സ്വാമി ശിവാനന്ദ; പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും വന്ദിച്ച് ആദരവോടെ പദ്മ പുരസ്‌കാരം ഏറ്റുവാങ്ങി; 126-ാം വയസ്സിലും പൂർണ്ണ ആരോഗ്യവാൻ

ന്യൂഡൽഹി: ഇന്ത്യയിലെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് യോഗാചാര്യൻ സ്വാമി ശിവാനന്ദ. യോഗാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സ്വാമി ശിവാനന്ദ ഈ പുരസ്‌കാരത്തിന് ...

ഉന്തുവണ്ടി വലിച്ച് മകളെ പദ്മശ്രീക്ക് അർഹയാക്കിയ അച്ഛനെക്കുറിച്ച് റാണി റാംപാൽ; ഹൃദയത്തിൽ തൊടുന്ന വാക്കുകൾ

ചണ്ഡിഗഢ്: ഉന്തുവണ്ടി വലിച്ച് മകളെ പദ്മശ്രീ പുരസ്‌കാരത്തിന് അർഹയാക്കിയ അച്ഛനെക്കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ. സ്വന്തം മക്കൾ ...

60 വർഷങ്ങൾ, ഒരു ലക്ഷത്തോളം വൃക്ഷങ്ങൾ; പ്രകൃതിയ്‌ക്കായി ജീവിതം സമർപ്പിച്ച തുളസി ഗൗഡ; ഒടുവിൽ തേടിയെത്തിയത് അർഹിക്കുന്ന ബഹുമതി

ന്യൂഡൽഹി : 60 വർഷങ്ങൾ, ഒരു ലക്ഷത്തോളം വൃക്ഷങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിനായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച തുളസി ഗൗഡയെ തേടിയെത്തിയത് അർഹിക്കുന്ന ബഹുമതി. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ ...