പഴക്കർഷകനും ട്രാവൽ ബ്ലോഗറും കുവൈത്തിലെ യോഗാധ്യാപികയും... മുൻവിധികൾ പൊളിച്ചെഴുതി പത്മ പുരസ്‌കാര പട്ടിക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴക്കർഷകനും ട്രാവൽ ബ്ലോഗറും കുവൈത്തിലെ യോഗാധ്യാപികയും… മുൻവിധികൾ പൊളിച്ചെഴുതി പത്മ പുരസ്‌കാര പട്ടിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ പുറത്തുവിട്ട പത്മശ്രീ പുരസ്‌കാര പട്ടികയിൽ ഇടം നേടിയത് രാജ്യത്തെ സാധാരണക്കാർ മുതൽ കലാകായിക രംഗത്തെ പ്രമുഖർ വരെ. ഗോവ വിമോചന സമരത്തിൽ പ്രധാന പങ്കുവഹിച്ച 100 വയസുള്ള ലിബിയ ലോബോ സർദേശായിയും ഇക്കൂട്ടത്തിൽ പെടുന്നു. വനപ്രദേശത്ത് ഭൂഗർഭ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച് പോർച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച വനിതാ നേതാവാണ് ലിബിയ.

ധാക്ക് വാദ്യോപകരണത്തിലെ അഗ്രഗണ്യനായി മാറിയ പശ്ചിമ ബംഗാളിലെ കലാകാരൻ ഗോകുൽ ചന്ദ്ര ഡേയെയും രാജ്യം പദ്മ ശ്രീ നൽകി ആദരിച്ചു. പുരുഷ മേധാവിത്വമുള്ള മേഖലയിൽ 150 ഓളം സ്ത്രീകളെ പരിശീലിപ്പിച്ച് സാമൂഹിക ചട്ടക്കൂടുകൾ തകർക്കാൻ അദ്ദേഹത്തിനായി.

സെർവിക്കൽ ക്യാൻസർ കണ്ടെത്തൽ, പ്രതിരോധം, ചികിത്സ എന്നിവയിൽ വൈദഗ്ധ്യം നേടിയ ഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീർജ ഭട്‌ലയും പത്മശ്രീ പുരസ്‌കാരത്തിന് അർഹയായി.

30 ലേറെ വർഷമായി വ്യത്യസ്തമായ വിദേശയിനം പഴങ്ങൾ കൃഷി ചെയ്യുകയും നാഗാലാൻഡിലെ 40 ഗ്രാമങ്ങളിലായി 200-ലധികം കർഷകരുമായി തന്റെ അറിവ് പങ്കുവെക്കുകയും ചെയ്ത പഴക്കർഷകൻ എൽ ഹാംഗ്‌തിംഗിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കാർഷികമേഖലയിലെ സംഭവനകൾക്കാണ് അംഗീകാരം.

കുവൈത്തിൽ നിന്നുള്ള യോഗാ പരിശീലക ഷെയ്ഖ എജെ അൽ സബാഹ്, ഉത്തരാഖണ്ഡിൽ നിന്നുള്ള ട്രാവൽ ബ്ലോഗർ ദമ്പതികളായ ഹഗ്, കോളിൻ ഗാൻ്റ്‌സർ എന്നിവരും പത്മ പുരസ്‌കാര പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Tags: Padma ShriFruit farmerYoga practitionertravel bloger
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies