Pahalgam - Janam TV
Sunday, July 13 2025

Pahalgam

നിരപരാധികളെ കൊന്നൊടുക്കുന്നതാണ് അവരുടെ ദേശീയ കായിക വിനോദം; പാകിസ്താനുമായി ഇനി ക്രിക്കറ്റ് വേണ്ട; തുറന്നടിച്ച് മുൻതാരം

പഹൽ​ഗാം കൂട്ടക്കുരിതിയിൽ തുറന്നടിച്ച് മുൻ ഇന്ത്യ അണ്ടർ 19 താരം ശ്രീവത്സ് ​ഗോസ്വാമി. ദീർഘമായ പ്രസ്താവന പുറത്തിറക്കിയാണ് താരം പൊട്ടിത്തെറിച്ചത്. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്. നിങ്ങൾ ...

നീതി നടപ്പാകണമെന്ന് കോലി, ഇന്ത്യ തിരിച്ചടിക്കുമെന്ന് ​ഗംഭീർ; ഹൃദയഭേദകമെന്ന് ഇർഫാൻ, രോഷം പ്രകടിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ

രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണത്തിൽ വേദനയും രോഷവും പ്രകടിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും, ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ ...

മുസ്ലീമാണോ എന്ന് ചോ​ദിച്ചു, ഹിന്ദുവാണെന്ന് അറിഞ്ഞതോടെ വെടിയുതിർത്തു; പഹൽ​ഗാം ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തൽ

പഹൽ​ഗാം ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ. ഭീകരർ മുസ്ലീമാണോ എന്ന് ചോദിച്ചതായും ഹിന്ദുവാണെന്ന് പറഞ്ഞതോടെയാണ് നെറ്റിയിൽ നിറയൊഴിച്ചതെന്നും അവർ പറഞ്ഞു. നിലവിളിച്ചുകൊണ്ടാണ് വീഡിയോക്ക് മുന്നിൽ ...

പഹൽ​ഗാം ഭീകരാക്രമണം, മരണസംഖ്യ 26 കടന്നതായി സൂചന; ഭീകരരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, അമിത് ഷാ ശ്രീന​ഗറിലേക്ക്

ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനോസഞ്ചാരികളുടെ എണ്ണം 26 കടന്നതായി റിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഒഡിഷ, കർണാടക, ...

ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പിന്നിൽ ലഷ്കർ

ജമ്മുകശ്മീരിലെ പെഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ ഒരാൾ പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് പെഹൽഗാമിലെ ബൈസരൻ ...

Page 2 of 2 1 2