ഓപ്പറേഷൻ സിന്ദൂറിന്റെ നേർക്കാഴ്ച ; ആക്രമണം നടത്തിയത് ലക്ഷ്യമിട്ടതിൽ ചിലയിടങ്ങളിൽ മാത്രം, പഹൽഗാം കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കി ; നിർണായക വിവരങ്ങൾ പങ്കുവച്ച് സൈന്യം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂറിന്റെ നേർക്കാഴ്ച ; ആക്രമണം നടത്തിയത് ലക്ഷ്യമിട്ടതിൽ ചിലയിടങ്ങളിൽ മാത്രം, പഹൽഗാം കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കി ; നിർണായക വിവരങ്ങൾ പങ്കുവച്ച് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2025, 09:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സൈന്യത്തിന്റെ നിർണായക ദൗത്യം ഓപ്പറേഷൻ സിന്ദൂറിലുണ്ടായ പ്രധാന സംഭവകളുടെ വീഡിയോ പങ്കുവച്ച് ഇന്ത്യൻ സൈന്യം. പഹൽ​ഗാമിൽ നടന്ന ആക്രമണത്തിന് പ്രതികാരമായി നടത്തിയ സൈനിക നടപടിയിൽ ലക്ഷ്യമിട്ട ചില സ്ഥലങ്ങളിൽ മാത്രമാണ് ആക്രമണം നടത്തിയതെന്നും കൂടുതൽ വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാൻഡാണ് വീഡിയോ പുറത്തുവിട്ടത്.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം വെടിനിർത്തൽ കരാർ എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ഭീകരകേന്ദ്രങ്ങളിൽ കൃത്യമായി ആക്രമണം നടത്തി. പഹൽഗാം കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കി. സമാധാനത്തിനുള്ള നമ്മുടെ പരിശ്രമത്തെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് നോർത്തേൺ കമാൻഡ് എക്‌സിൽ കുറിച്ചു.

മിസൈലുകളും ഡ്രോണുകളും ഉപയോ​ഗിച്ച് പാക് ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെ കുറിച്ച് വീഡിയോയിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായുടെ പരാമർശവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോയിൽ മുതിർന്ന ഉദ്യോ​​ഗസ്ഥൻ സംസാരിക്കുന്നത് കേൾക്കാം.

മെയ് ഏഴിന് പുലർച്ചെയാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ മണ്ണിൽ കയറി ആക്രമണം നടത്തിയത്. കൃത്യമായ ആസൂത്രണം ചെയ്ത് സൈന്യം ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തി. പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തെറി‍‍ഞ്ഞു. കൂടാതെ നൂറിലധികം ഭീകരരെയും ഇല്ലാതാക്കി. നിരവധി പാക് സൈനിക കേന്ദ്രങ്ങളും സൈന്യം തകർത്തു.

Tags: social mediaterrorPahalgamNorthern Command
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies