പാക് ചാരസംഘടനയുടെ മുൻ മേധാവിയെ സൈന്യം അറസ്റ്റ് ചെയ്തു; കോർട്ട് മാർഷൽ ആരംഭിച്ചു; നടപടി ഭൂമി തട്ടിപ്പുകേസിൽ
കറാച്ചി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ തലവനെ പാക് സൈന്യം അറസ്റ്റ് ചെയ്തു. ഭൂമിതട്ടിപ്പുകേസിലാണ് ലെഫ. ജനറൽ (റിട്ട) ഫായിസ് ഹമീദിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. ...