ഇന്ത്യയിൽ ആക്രമണം നടത്താൻ ഖലിസ്ഥാൻ സംഘടനകൾക്ക് ഐഎസ്‌ഐയുടെ സഹായം; ബംഗ്ലാദേശിനെ തകർത്തത് പോലെ ഇന്ത്യയെ തകർക്കണമെന്ന് ആവശ്യം; ഇമ്രാൻ ഖാൻ നേരിട്ട് ഇടപെടുന്നുവെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ആക്രമണം നടത്താൻ ഖലിസ്ഥാൻ സംഘടനകൾക്ക് ഐഎസ്‌ഐയുടെ സഹായം; ബംഗ്ലാദേശിനെ തകർത്തത് പോലെ ഇന്ത്യയെ തകർക്കണമെന്ന് ആവശ്യം; ഇമ്രാൻ ഖാൻ നേരിട്ട് ഇടപെടുന്നുവെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 07:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്താൻ ഖലിസ്ഥാൻ സംഘടനകൾക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐ പിന്തുണ നൽകുന്നുണ്ടെന്ന് റിപ്പോർട്ട്. ഇതിനായി ഇവർ സോഷ്യൽ മീഡിയ ക്യാമ്പെയിനും മറ്റും സംഘടിപ്പിക്കുന്നണ്ട്. ഖലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നു പാക് പ്രധാനമന്ത്രിക്ക് നേരിട്ട് അയച്ച കത്തിൽ ഇന്ത്യയെ തകർക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ലുധിയാന കോടതിയിൽ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

23 നാണ് ലുധിയാന കോടതിയിൽ സ്‌ഫോടനം നടന്നത്. എന്നാൽ ഇതിന് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ ക്യാമ്പെയിൻ ആരംഭിച്ചിരുന്നു. 1971 ലെ യുദ്ധം ഓർമ്മിപ്പിച്ചാണ് പോസ്റ്റ്. ധാക്കയിൽ നടന്ന സംഭവങ്ങൾ ആവർത്തിക്കുമെന്നും ഖലിസ്ഥാൻ അനുകൂലികൾ ഒന്നിച്ച് നിൽക്കണമെന്നുമായിരുന്നു ആഹ്വാനം. ഇന്ത്യയെ എല്ലാ ഭാഗങ്ങളിൽ നിന്നും ആക്രമിക്കാനാണ് പാകിസ്താനി, ഖലിസ്ഥാൻ ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത്. പഞ്ചാബിൽ വീണ്ടും ഖലിസ്ഥാൻ പതാക ഉയർത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നു.

സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നു, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് അയച്ച കത്തിലും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. 1971 ലെ ഫാൾ ഓഫ് ധാക്ക പോലെ ഫാൾ ഓഫ് ഡൽഹിയും നടത്തണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇന്ത്യയ്‌ക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും പന്നു അപേക്ഷിക്കുന്നുണ്ട്.

1971 യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്താനും കൂടുതൽ അനുകൂലികളെ ഉണ്ടാക്കാനും ഇവർ ശ്രമം നടത്തിയിട്ടുണ്ട്. 3736 അക്കൗണ്ടുകളിൽ നിന്നായി 60,679 രാജ്യവിരുദ്ധ ട്വിറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇതിൽ പാക് ഭരണകൂടത്തെ പിന്തുണച്ചവരാണ് ഏറിയ പങ്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

Tags: Pak ISIImran Khan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies