ഭീഷണിയുമായി ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ; ഭീകരവാദക്കേസിൽ പ്രതിയായ സക്കീർ നായിക് ആദരണീയൻ ; അറബ് രാഷ്ട്രങ്ങൾ തള്ളിക്കളഞ്ഞ പാകിസ്താന്റെ ഇന്ത്യ വിരുദ്ധ പ്രചാരണത്തെ പിന്തുണച്ച് സഫറുൾ ഇസ്ലാം ഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീഷണിയുമായി ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ; ഭീകരവാദക്കേസിൽ പ്രതിയായ സക്കീർ നായിക് ആദരണീയൻ ; അറബ് രാഷ്‌ട്രങ്ങൾ തള്ളിക്കളഞ്ഞ പാകിസ്താന്റെ ഇന്ത്യ വിരുദ്ധ പ്രചാരണത്തെ പിന്തുണച്ച് സഫറുൾ ഇസ്ലാം ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2020, 10:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അറബ് രാഷ്‌ട്രങ്ങൾ പോലും തള്ളിക്കളഞ്ഞ പാകിസ്താന്റെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തെ പിന്തുണച്ച് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൾ ഇസ്ലാം ഖാൻ. ഇന്ത്യക്കെതിരെ നിലപാടെടുത്തതിനാണ് കുവൈത്തിന് ഖാൻ നന്ദി പറഞ്ഞത്. ഇന്ത്യയിലെ മുസ്ലിങ്ങളെ പീഡിപ്പിച്ചാൽ അറബ് രാജ്യങ്ങൾ അതിൽ ഇടപെടാതിരിക്കുമെന്ന് കരുതുന്നുണ്ടോ എന്നും സഫറുൾ ഇസ്ലാം ഖാൻ ചോദിച്ചു.

ഇന്ത്യക്കെതിരെ പാക് പിന്തുണയുള്ള അറബ് ട്വിറ്റർ ഐഡികളിൽ നിന്ന് വന്ന പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഖാന്റെ പരാമർശം. എന്നാൽ ഇതിൽ പലതും വ്യാജ ഐഡികളായിരുന്നു. മാത്രമല്ല പാകിസ്താന്റെ സൈബർ പ്രചാരണങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെ ഒരു കാരണവശാലും തടസ്സപ്പെടുത്തില്ലെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ അക്കൗണ്ടുകൾ പരാമർശിച്ച് കൊണ്ട് സഫറുൾ ഇസ്ലാം ഖാന്റെ ഭീഷണി.

തത്കാലം അറബ് രാജ്യങ്ങളോട് പരാതി പറയുന്നതേ ഉള്ളൂവെന്നും അതിനപ്പുറം ചെയ്ത് തുടങ്ങിയാൽ അത് നേരിടാൻ ആർക്കും കഴിയില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നു. ഭീകരവാദക്കേസുകളിൽ എൻ.ഐ.എ അന്വേഷിക്കുന്ന സക്കീർ നായിക്ക് വളരെ ആദരണീയനാണെന്ന പരാമർശവും ഇയാൾ നടത്തിയിട്ടുണ്ട്.

അതേസമയം സഫറുൾ ഇസ്ലാം ഖാനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. നേരത്തെ തന്നെ തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ഖാൻ. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനൊപ്പം പല പരിപാടികളിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്.

Tags: PakistanPFIPak ISI
Share809TweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies