കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കാൻ പാക് ഐഎസ്‌ഐയുമായി കൈകോർത്തു; കൂട്ടക്കൊല ചെയ്യാനും താഴ്‍വരയിൽ നിന്ന് ഓടിക്കാനും ഗൂഢാലോചന നടത്തി; ഫാറൂഖ് അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കാൻ പാക് ഐഎസ്‌ഐയുമായി കൈകോർത്തു; കൂട്ടക്കൊല ചെയ്യാനും താഴ്‍വരയിൽ നിന്ന് ഓടിക്കാനും ഗൂഢാലോചന നടത്തി; ഫാറൂഖ് അബ്ദുള്ളയ്‌ക്കും മെഹബൂബ മുഫ്തിക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 11:38 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കാൻ മെഹബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും പാകിസ്താൻ ഐഎസ്‌ഐയുമായി വരെ ചേർന്ന് പ്രവർത്തിച്ചെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. പിഡിപി  നേതാവ് മെഹബൂബ മുഫ്തിയും  നാഷണൽ കോൺഫറൻസ് പ്രസിഡന്റ്  ഫാറൂഖ് അബ്ദുള്ളയുടെയും കുടുംബം 1989 മുതൽ കശ്മീരി പണ്ഡിറ്റുകളെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്. ഇവരെ കൂട്ടകൊല ചെയ്യാനും 1990 ൽ താഴ്‌വരയിൽ നിന്ന് ഓടിക്കാനും ഇരു കുടുംബങ്ങളും പാകിസ്താൻ ഐഎസ്‌ഐയുമായി കൈകോർത്ത് പ്രവർത്തിക്കുകയായിരുന്നു.

1989 ൽ തന്റെ സർക്കാർ  പണ്ഡിറ്റുകളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന ഫാറൂഖ് അബ്ദുള്ളയുടെ പാർലമെന്റിലെ വാദം നുണകളുടെ കൂമ്പാരമായിരുന്നു. പണ്ഡിറ്റുകളെ കൊല്ലാകൊല ചെയ്യാനും സ്ത്രീകളെ മാനഭംഗപ്പെടുത്താനും ഇവിടെ നിന്ന് ഓടിക്കാനുമുള്ള ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ഫാറൂഖ് അബ്ദുള്ളയായിരുന്നു എന്നതാണ് വസ്തുത. അബ്ദുള്ളയും മുഫ്തിയും ദേശവിരുദ്ധ രാഷ്‌ട്രീയമാണ കളിക്കുന്നത് ചുഗ് ആഞ്ഞടിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ആർട്ടിക്കിൾ- 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ പുതിയ യുഗമാണ് ആരംഭിച്ചത്. കശ്മീരികൾ വികസനത്തിന്റെയും പുരോഗതിയുടെയും കാലത്തിലൂടെയാണ് കടന്നുപോകുന്നത്. അവർ കർഫ്യൂവിനെയും കല്ലേറുകളെയും കുറിച്ചല്ല, പുരോഗതിയെയും വികസനത്തെയും കുറിച്ചാണ് സംസാരിക്കുന്നത്. കശ്മീരിൽ വീണ്ടും അക്രമവും അശാന്തിയും കൊണ്ടുവരാനാണ് അബ്ദുള്ളയും മുഫ്തിയും ശ്രമിക്കുന്നത്.  എന്നാൽ ഇനി അത് വിലപ്പോവില്ല. ജനങ്ങൾ ഇവരുടെ ദുഷിച്ച രാഷ്‌ട്രീയ ഗൂഢാലോചനകൾ തിരിച്ചറിഞ്ഞതായും തരുൺ ചുഗ് കൂട്ടിച്ചേർത്തു.

Tags: Pak ISIkashmiri pandit
Share
Tweet
SendShare

More News from this section

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies