എല്ലാം രാഹുലിന് വേണ്ടി! വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു; കോൺഗ്രസിനെതിരെ CPM പാലക്കാട് ജില്ലാ സെക്രട്ടറി
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയും വീടുകൾ കയറിയിറങ്ങി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചെന്ന് ആരോപണം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ...






