കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും കേരളം വകമാറ്റുകയാണ്; ആരോ​ഗ്യ മേഖലയ്ക്ക് കൊടുത്ത 49.2 ശതമാനം തുക വീണാ ജോർജ് പാഴാക്കി; സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും കേരളം വകമാറ്റുകയാണ്; ആരോ​ഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക വീണാ ജോർജ് പാഴാക്കി; സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 12:11 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും അത് വകമാറ്റി ചെലവഴിക്കുകയാണ്. കാർഷിക മേഖലയ്‌ക്ക് വേണ്ട‍ി ധാരാളം പണം വിനിയോ​ഗിക്കുന്നുണ്ടെങ്കിലും കേരളം അത് പ്രയോജനപ്പെടുത്തുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ബിജെപി പ്രതിനിധി പാലക്കാട് നിന്ന് നിയമസഭയിലെത്തണമെന്നത് കാലാകാലങ്ങളായി ജനങ്ങളുടെ ആ​ഗ്രഹമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ആരോ​ഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക ആരോ​ഗ്യമന്ത്രി വീണാ ജോർജ് പാഴാക്കി കളഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ കീമോയ്‌ക്കുള്ള മരുന്നില്ല. പുറത്തുനിന്ന് മരുന്ന് വാങ്ങി കൊണ്ടുവരണമെന്ന് പറയുന്ന മെഡിക്കൽ കോളേജുകളാണ് കേരളത്തിലുള്ളത്. പാലക്കാട് മെഡിക്കൽ കോളേജിന്റെ അവസ്ഥയും ദുരിതമാണ്. സ്വകാര്യ ആശുപത്രികൾ കൂണു പോലെ മുളച്ച് പൊന്തുന്നുണ്ട്, പക്ഷേ പാവങ്ങൾ എന്തുചെയ്യണമെന്ന് അവർ‌ ചോദിച്ചു.

എന്ത് ചോദിച്ചാലും തരുന്ന ആരോ​ഗ്യമന്ത്രിയാണ് കേന്ദ്രത്തിനുള്ളത്. എയിംസിനുള്ള സ്ഥലം ചൂണ്ടിക്കാണിച്ച് കൊടുക്കാൻ പറഞ്ഞിട്ട് പോലും കേരളത്തിന് സാധിച്ചിട്ടില്ല. ഐഐടിക്ക് സ്വന്തമായിട്ട് സ്ഥലം കൊടുക്കാൻ സാധിക്കുന്നില്ല. കേരളത്തെ വളരെ പു​രോ​ഗതിയിലേക്ക് നീങ്ങണമെന്നാണ് കേന്ദ്രത്തിന്റെ ആ​ഗ്രഹം. എത്ര തവണയാണ് കേരളത്തിൽ പ്രധാനമന്ത്രി കേരളത്തിലെത്തിയത്. പക്ഷേ ഇതൊന്നും പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയുന്നില്ലെന്നും അവർ ജനം ടിവിയോട് പറഞ്ഞു.

ചേരി തിരിവിന് വേണ്ടിയിട്ടുള്ള പ്രശ്നമല്ല മുനമ്പത്തേത്. ആരെയും കുടിയൊഴിപ്പിക്കാൻ കഴിയില്ലെന്നും അതിന് അനുവദിക്കില്ലെന്നും അമിതാ ഷാ പറഞ്ഞിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയ്‌ക്ക് മുകളിലൊരു ശരിയത്ത് കോടതിയും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഈ വലിയ ആശങ്കയെ ഇല്ലായ്മ ചെയ്യുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്.

കർഷകരുടെ പ്രശ്നങ്ങൾ കോൺ​ഗ്രസിന് തെര‍ഞ്ഞെടുപ്പ് വിഷയം മാത്രമാണെന്ന് റാലിയിലൂടെ വ്യക്തമായി. എന്നാൽ ബിജെപിക്ക് അങ്ങനെയല്ല, പ്രധാന വിഷയമയാണ് കർഷക വിഷയങ്ങളെ കാണുന്നത്. കർഷകനാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. കർഷകർക്ക് ആശ്രയമായി കൂടെയുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഏറെ ആത്മവിശ്വാസത്തിലാണ് പാലക്കാട് ജനങ്ങൾ. അത് ബിജെപിക്ക് മുതൽക്കൂട്ടാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Tags: Pinarayi VijayanSHOBHA SURENDRANPalakkad Bielection
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies