Palakkad Bielection - Janam TV
Friday, November 7 2025

Palakkad Bielection

എല്ലാം രാഹുലിന് വേണ്ടി! വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു; കോൺ​ഗ്രസിനെതിരെ CPM പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയും വീടുകൾ കയറിയിറങ്ങി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചെന്ന് ആരോപണം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ...

ഓപ്പൺ വോട്ടിനെതിരെ പ്രതികരിച്ച് കർഷക മോർച്ച ജില്ലാ സെക്രട്ടറി; പ്രകോപനത്തിൽ ഭാ​ര്യയെ തടഞ്ഞ് എൽഡിഎഫ് ഏജൻ്റുമാർ‌; ഇടപെട്ട് തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ

പാലക്കാട്: വോട്ട് ചെയ്യാനെത്തിയ കർഷക മോർച്ച ജില്ലാ സെക്രട്ടറി രമേഷിൻ്റെ ഭാ​ര്യ കരുണയെ എതിർത്ത് എൽഡിഎഫ് ഏജൻ്റമാർ‌. കണ്ണാടി പഞ്ചായത്തിലെ 170-ാം നമ്പ‍ർ ബൂത്തിലാണ് സംഭവം. തിരിച്ചറിയൽ ...

കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും കേരളം വകമാറ്റുകയാണ്; ആരോ​ഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക വീണാ ജോർജ് പാഴാക്കി; സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ

പാലക്കാട്: ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും അത് വകമാറ്റി ചെലവഴിക്കുകയാണ്. കാർഷിക മേഖലയ്ക്ക് വേണ്ട‍ി ധാരാളം പണം വിനിയോ​ഗിക്കുന്നുണ്ടെങ്കിലും കേരളം ...

‘താനുള്ളത് കോഴിക്കോട്, ട്രോളിൽ ബാ​ഗിൽ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമുണ്ട്’: നാടകീയരം​ഗങ്ങൾ അരങ്ങേറുന്നതിനിടെ ഫേസ്ബുക്ക് ലൈവിൽ രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്നാരോപിച്ച് കോൺ​ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന നടത്തിയതിന് പിന്നാലെ ഫേസ്ബുക്ക് ലൈവുമായി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. താൻ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്ന് ...

ഹരിയാന ആവർത്തിക്കും; ഒരു വ്യക്തിയുടെ താത്‌പര്യത്തിനു വഴങ്ങരുത്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി സരിൻ

പാലക്കാട്: നിയസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ കോൺ​ഗ്രസിൽ അടി തുടങ്ങി. കോൺ​ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ. പി സരിൻ ആണ് പാലക്കാട്ടെ ...

‘കെട്ടിയിറക്കുന്ന സ്ഥാനാർത്ഥി’ ദോഷം ചെയ്യും; രാഹുലിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ല; മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് നേതാവ്

പാലക്കാട്: നിയമസഭ മണ്ഡലത്തിലെ ഉപതെര‍ഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി കോൺ​ഗ്രസ് നേതാക്കൾ. കെട്ടിയിറക്കുന്ന സ്ഥാനാർത്ഥി ദോഷം ചെയ്യുമെന്ന് ...