PALAKKAD MALAMBHUZHA - Janam TV
Saturday, November 8 2025

PALAKKAD MALAMBHUZHA

പാളം മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കാട്ടനയുടെ നില ​ഗുരുതരം; വനം വകുപ്പിനെതിരെ ​ഗുരുതര ആരോപണം; പരാതിയുമായി ആനപ്രേമി സംഘം

പാലക്കാട്: മലമ്പുഴയിൽ അപകടത്തിൽപ്പെട്ട കാട്ടാനയുടെ നില ​ഗുരുതരം. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന പരാതിയുമായി ആന പ്രേമി സംഘം രം​ഗത്തെത്തി. ‌ ആനയെ സംരക്ഷനകേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ ...

സൈന്യത്തിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നു; സൈനികരെത്തിയപ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു; നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്

പാലക്കാട്: മകനെ രക്ഷിച്ചവർക്ക് നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്. മകനെ ജീവനോടെ തിരികെ ലഭിക്കുമെന്ന് പൂർണ വിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും മാതാവ് പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിനായി സൈന്യം ...

രക്ഷാദൗത്യം ഊർജ്ജിതം: യുവാവിനെ ഉടൻ രക്ഷിക്കാനാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവ സ്ഥലത്തുള്ളത്. ഒരു ടീം ...

ചെറാട് മലയിൽ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവർത്തനം തുടരുന്നു: ഹെലികോപ്ടർ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു, 26 മണിക്കൂർ മലയിടുക്കിൽ, രക്ഷാപ്രവർത്തനത്തിന് വനവാസി സംഘവും

പാലക്കാട്: മലമ്പുഴ ചെറാട് മേഖലയിൽ കുടുങ്ങിയ യുവാവിനെ താഴെയെത്തിയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു. സംഘം തിരികെ മടങ്ങി. ദേശീയ ദുരന്ത നിവാരണ സംഘം ...

സർക്കസ് അല്ല; സ്വന്തം വീട്ടിലേക്ക് ഇവർ പോകുന്നത് ഇങ്ങനെയാണ്; 15 ഓളം കോളനിക്കാർ ദിവസവും സഞ്ചരിക്കുന്നത് ഇങ്ങനെ കയറിൽ തൂങ്ങി

പാലക്കാട്: ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ് സ്വന്തം വീട്ടിലേക്ക് സഞ്ചരിക്കാൻ നല്ലൊരു വഴി വേണമെന്നത്. എന്നാൽ പതിറ്റാണ്ടുകളായി നല്ല വഴിയോ പാലമോ ഇല്ലാത്തതിനാൽ ദുരിത ജീവിതം നയിക്കുകയാണ് ...