പാലക്കാട്ടെ വേടന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നഗരസഭയ്‌ക്ക് നഷ്ടം 175,552 രൂപ; നഷ്ടപരിഹാരം തേടി പട്ടികജാതി വികസന വകുപ്പിന് നോട്ടീസ്
പാലക്കാട് : പാലക്കാട്ടെ വേടൻ്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നഗരസഭയ്ക്ക് 1,75552 രൂപ നഷ്ടമുണ്ടായതായി പാലക്കാട് നഗരസഭ സെക്രട്ടറി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും വേടന്റെ ആരാധകർ ...