പാലക്കാട് നഗരവികസനത്തിന് ഡിജിറ്റൽ മാസ്റ്റർ പ്ലാൻ; വിദഗ്ധ സമിതിയിൽ ഇ ശ്രീധരനും; കേരളത്തിൽ ആദ്യം; എതിർപ്പുമായി സിപിഎമ്മും കോൺഗ്രസും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് നഗരവികസനത്തിന് ഡിജിറ്റൽ മാസ്റ്റർ പ്ലാൻ; വിദഗ്ധ സമിതിയിൽ ഇ ശ്രീധരനും; കേരളത്തിൽ ആദ്യം; എതിർപ്പുമായി സിപിഎമ്മും കോൺഗ്രസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 08:08 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കേരളത്തിൽ ആദ്യമായി നഗരവികസനത്തിന് ഡിജിറ്റൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് പാലക്കാട് നഗരസഭ. മെട്രോമാൻ ഇ.ശ്രീധരൻ, മുംബൈ ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ മാലിനി കൃഷ്ണൻകുട്ടി എന്നിവരുടെ സമിതിയെയാണ് നഗര വികസനത്തിന് ഡിജിറ്റൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നിയോഗിച്ചത്. അതേസമയം ഇതിനെതിരെ സിപിഎം കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധമുയർത്തി.

നഗരസഭാ പ്രത്യേക കൗൺസിൽ യോഗം ചേർന്നായിരുന്നു അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്. എന്നാൽ തീരുമാനത്തിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ ബഹളം തുടങ്ങുകയായിരുന്നു. തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ആയിരുന്നു കോൺഗ്രസ്, സിപിഎം കൗൺസിലർമാരുടെ വാദം. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് സബ് കമ്മറ്റി ഘടന വിശദീകരിക്കാൻ എത്തിയ ടൗൺ പ്ലാനിങ് ഓഫീസറെ പ്രതിപക്ഷ കൗൺസിലർമാർ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

സിപിഎമ്മും, കോൺഗ്രസും വികസനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരും പ്രതിപക്ഷ ബഹളത്തെ പ്രതിരോധിച്ചു. തുടർന്ന് ഏറെനേരം കൗൺസിൽ ഹാൾ സംഘർഷാവസ്ഥയിലേക്ക് വഴിമാറി. തുടർന്ന് കൗൺസിൽ യോഗം പത്തു മിനിറ്റ് നിർത്തിവച്ച് ചെയർപേഴ്‌സൺ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ശാന്തമാക്കുകയായിരുന്നു.

Tags: e.sreedharanpalakkad municipality
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies