തെരുവ് നായകളുടെ ആക്രമണത്തെ ചെറുക്കുന്ന നടപടിക്ക് തുടക്കമിട്ട് പാലക്കാട് നഗരസഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവ് നായകളുടെ ആക്രമണത്തെ ചെറുക്കുന്ന നടപടിക്ക് തുടക്കമിട്ട് പാലക്കാട് നഗരസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 12:08 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പരിഹാര നടപടികൾക്ക് തുടക്കമിട്ട് പാലക്കാട് നഗരസഭ മാതൃകയാകുന്നു. തെരുവിൽ അലഞ്ഞു നടക്കുന്ന നായകളെ പിടികൂടി വന്ധീകരണം നടത്തി പ്രത്യേകം തയ്യാറാക്കിയ കൂടുകളിലേക്ക് മാറ്റി പാർപ്പിക്കുന്ന നടപടിയാണ് നഗരസഭാ കൈക്കൊള്ളുന്നത്.

സ്വകാര്യ വ്യക്തികൾക്ക് നൽകി മനുഷ്യ വാസമില്ലാത്ത സ്ഥലത്ത് നായകൾക്കാവശ്യമായ താമസ സൗകര്യം ഒരുക്കും. നായകൾക്കാവശ്യമായ ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ തയ്യാറാക്കും. തെരുവ് നായ്‌ക്കളെ വന്ധീകരിച്ച് തെരുവിലേക്ക് പറഞ്ഞയക്കുന്നതിന് പകരം ഇത്തരം ഷെൽട്ടറുകളിൽ പിടിച്ചിടുകയും വേണ്ട രീതിയിലുള്ള പരിപാലനം നടത്തുകയുമാണ് നഗരസഭ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് പാലക്കാട് നഗരസഭ സ്റ്റാന്റിംഗ് ചെയർമാൻ സ്മിതേഷ് പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നായകൾക്കാവശ്യമായ ഷെൽട്ടറുകൾ ഒരുക്കുന്നതിനാവശ്യമായ പണമാണിതെന്നും ടെണ്ടർ വിളിച്ച് തിരഞ്ഞെടുക്കുന്നവർക്കായിരിക്കും പണം കൈമാറുന്നത്. സംസ്ഥാനത്ത് തെരുവ് നായകൾ മനുഷ്യ ജീവൻ ഭീഷണി വിതയ്ച്ചുകൊണ്ടിരിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാവുകയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്ക് തിരിച്ചടി നൽകുന്നതാണ് പാലക്കാട് നഗരസഭ തയ്യാറാക്കുന്ന പദ്ധതി.

Tags: street dogpalakkad municipality
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies